കൗ​ണ്ട്ഡൗ​ൺ ആ​രം​ഭി​ച്ചു; പി​എ​സ്എ​ൽ​വി ഇ​ന്ന് വി​ക്ഷേപിക്കും
കൗ​ണ്ട്ഡൗ​ൺ ആ​രം​ഭി​ച്ചു; പി​എ​സ്എ​ൽ​വി ഇ​ന്ന് വി​ക്ഷേപിക്കും
Saturday, November 26, 2022 7:27 AM IST
ചെ​ന്നൈ: ഭൗ​മ​നി​രീ​ക്ഷ​ണ ഉ​പ​ഗ്ര​ഹം ഓ​ഷ്യ​ൻ​സാ​റ്റ് ഉ​ൾ​പ്പെ​ടെ ഒ​ന്പ​ത് ഉ​പ​ഗ്ര​ഹ​ങ്ങ​ൾ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ എ​ത്തി​ക്കു​ന്ന​തി​നു​ള്ള പി​എ​സ്എ​ൽ​വി-​സി 54 വി​ക്ഷേ​പ​ണം ഇ​ന്ന് ന​ട​ക്കും. രാ​വി​ലെ 11.54 ന് ​ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ൻ സ്പേ​സ് സെ​ന്‍റ​റി​ൽ​നി​ന്നാ​ണു വി​ക്ഷേ​പ​ണം.

വി​ക്ഷേ​പ​ണ​ത്തി​നു​ള്ള 25.30 മ​ണി​ക്കൂ​ർ കൗ​ണ്ട്ഡൗ​ൺ വെള്ളിയാഴ്ച രാ​വി​ലെ 10.30ന് ​ആ​രം​ഭി ച്ചിരുന്നു. ഓ​ഷ്യ​ൻ​സാ​റ്റ്-1 ഉ​പ​ഗ്ര​ഹം ആ​ദ്യം ഭ്ര​മ​ണ​പ​ഥ​ത്തി​ൽ എ​ത്തി​ക്കും. ബാ​ക്കി എ​ട്ട് നാ​നോ ഉ​പ​ഗ്ര​ഹ​ങ്ങ​ൾ നി​ശ്ചി​ത ഭ്ര​മ​ണ​പ​ഥ​ത്തി​ൽ എ​ത്തി​ക്കു​മെ​ന്ന് ഐഎസ്ആര്‍ഒ ​വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<