ത്രി​പു​ര​യി​ൽ സി​പി​എം-​ബി​ജെ​പി സം​ഘ​ർ​ഷം; ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു
ത്രി​പു​ര​യി​ൽ സി​പി​എം-​ബി​ജെ​പി സം​ഘ​ർ​ഷം; ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു
Thursday, December 1, 2022 4:21 AM IST
അ​ഗ​ർ​ത്ത​ല: ത്രി​പു​ര​യി​ൽ സി​പി​എം-​ബി​ജെ​പി സം​ഘ​ർ​ഷം. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ സി​പി​എം പ്രാ​ദേ​ശി​ക നേ​താ​വ് സാ​ഹി​ദ് മി​യ കൊ​ല്ല​പ്പെ​ട്ടു. സി​പി​എം നേ​താ​വും മു​ൻ ധ​ന​മ​ന്ത്രി​യു​മാ​യ ഭാ​നു​ലാ​ൽ സാ​ഹ​യ്ക്ക് ഉ​ൾ​പ്പെ​ടെ 30 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു എ​ന്ന് സി​പി​എം ആ​രോ​പി​ച്ചു. എ​ന്നാ​ൽ, ആ​രോ​പ​ണം ബി​ജെ​പി നി​ഷേ​ധി​ച്ചു. സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണ് സം​ഘ​ർ​ഷം തു​ട​ങ്ങി​യ​ത് എ​ന്നും ത​ങ്ങ​ൾ പ്ര​തി​രോ​ധി​ക്കു​ക മാ​ത്ര​മാ​യിരുന്നു എന്നാണ് ബി​ജെ​പി വാ​ദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<