"ത​രൂ​ർ കേ​ര​ള​ത്തി​ന്‍റെ സ്വ​പ്ന മു​ഖ്യ​മ​ന്ത്രി..'; പാ​ലാ​യി​ൽ നി​ന്ന് മ​ത്സ​രി​ക്കാ​നും ക്ഷ​ണം
"ത​രൂ​ർ കേ​ര​ള​ത്തി​ന്‍റെ സ്വ​പ്ന മു​ഖ്യ​മ​ന്ത്രി..'; പാ​ലാ​യി​ൽ നി​ന്ന് മ​ത്സ​രി​ക്കാ​നും ക്ഷ​ണം
Sunday, December 4, 2022 2:15 AM IST
കോ​ട്ട​യം: കേ​ര​ള​ത്തി​ന്‍റെ സ്വ​പ്ന മു​ഖ്യ​മ​ന്ത്രി​യാ​ണ് ശ​ശി ത​രൂ​രെ​ന്ന് എം.​ജി യൂ​ണി​വേ​ഴ്സി​റ്റി മു​ന്‍ വി.​സി ഡോ.​സി​റി​യ​ക് തോ​മ​സ്. പാ​ലാ​യി​ല്‍ ന​ട​ന്ന കെ.​എം.​ചാ​ണ്ടി ഫൗ​ണ്ടേ​ഷ​ന്‍ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ല്‍ ത​രൂ​രി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു സി​റി​യ​ക് തോ​മ​സി​ന്‍റെ പ​രാ​മ​ർ​ശം.

കേ​ര​ള​ത്തി​ലെ ഏ​ത് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് മ​ത്സ​രി​ച്ചാ​ലും ത​രൂ​രി​ന് ജ​യ​മു​റ​പ്പാ​ണെ​ന്നും പാ​ലാ​യി​ലോ പൂ​ഞ്ഞാ​റി​ലോ നി​ന്ന് മ​ത്സ​രി​ച്ച് അ​ദ്ദേ​ഹം കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യാ​ക​ണം എ​ന്നാ​ണ് ത​ന്‍റെ ആ​ഗ്ര​ഹ​മെ​ന്നും സി​റി​യ​ക് തോ​മ​സ് പ​റ​ഞ്ഞു.


പാ​ലാ എം​എ​ല്‍​എ മാ​ണി.സി.​കാ​പ്പ​നെ യുഡിഎഫ് കോ​ട്ട​യം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ര്‍​ഥി​യാ​ക്കണമെന്നും സി​റി​യ​ക് തോ​മ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<