ബംഗ്ലാ കടുവകളെ മെരുക്കാൻ ഇന്ത്യ ഇന്നിറങ്ങും
ബംഗ്ലാ കടുവകളെ മെരുക്കാൻ ഇന്ത്യ ഇന്നിറങ്ങും
Sunday, December 4, 2022 6:45 AM IST
ധാ​ക്ക: ഇ​ന്ത്യ-​ബം​ഗ്ലാ​ദേ​ശ് ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്ക് ഇ​ന്ന് തു​ട​ക്കം. ഉ​ച്ച​യ്ക്ക് 12.30നാ​ണ് മൂ​ന്ന് മ​ത്സ​ര പ​ര​മ്പ​ര​യി​ലെ ആ​ദ്യ ഏ​ക​ദി​നം ന​ട​ക്കു​ക.

ന്യൂ​സി​ല​ൻ​ഡ് പ​ര​ന്പ​ര​യി​ൽ വി​ശ്ര​മ​ത്തി​ലാ​യി​രു​ന്ന രോ​ഹി​ത് ശ​ര്‍​മ, വി​രാ​ട് കോ​ഹ്‌​ലി, കെ.​എ​ല്‍.​രാ​ഹു​ല്‍ തു​ട​ങ്ങി​യ സീ​നി​യ​ർ താ​ര​ങ്ങ​ളും ടീ​മി​ൽ മ​ട​ങ്ങി​യെ​ത്തി​യി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ ത​മീം ഇ​ക്ബാ​ലി​ന് പ​ക​രം ഓ​പ്പ​ണിം​ഗ് ബാ​റ്റ​ർ ലി​റ്റ​ൺ ദാ​സാ​ണ് ബം​ഗ്ലാ​ദേ​ശി​നെ ന​യി​ക്കു​ന്ന​ത്. ഏ​ഴ്, പ​ത്ത് തീ​യ​തി​ക​ളി​ലാ​ണ് ര​ണ്ടും മൂ​ന്നും ഏ​ക​ദി​ന​ങ്ങ​ള്‍.


ഇ​ന്ത്യ സാ​ധ്യ​താ ഇ​ല​വ​ന്‍: രോ​ഹി​ത് ശ​ര്‍​മ, ശി​ഖ​ര്‍ ധ​വാ​ന്‍, വി​രാ​ട് കോ​ഹ്‌​ലി, ശ്രേ​യ​സ് അ​യ്യ​ര്‍, കെ.​എ​ല്‍.​രാ​ഹു​ല്‍, റി​ഷ​ഭ് പ​ന്ത്, വാ​ഷിം​ഗ്‌​ട​ണ്‍ സു​ന്ദ​ര്‍, അ​ക്‌​സ​ര്‍ പ​ട്ടേ​ല്‍, ഷ​ര്‍​ദു​ല്‍ ഠാ​ക്കൂ​ര്‍, ദീ​പ​ക് ചാ​ഹ​ര്‍, മു​ഹ​മ്മ​ദ് സി​റാ​ജ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<