എയിംസിന് പിന്നാലെ ഐസിഎംആറും ലക്ഷ്യമിട്ട് ഹാക്കര്‍മാര്‍; ഒരുദിവസത്തിനിടെ ആക്രമിച്ചത് 6,000 തവണ
എയിംസിന് പിന്നാലെ ഐസിഎംആറും ലക്ഷ്യമിട്ട് ഹാക്കര്‍മാര്‍; ഒരുദിവസത്തിനിടെ ആക്രമിച്ചത് 6,000 തവണ
Tuesday, December 6, 2022 4:25 PM IST
ന്യൂഡല്‍ഹി: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) വെബ്സൈറ്റില്‍ 24 മണിക്കൂറിനിടെ 6,000 തവണ സൈബര്‍ ആക്രമണം നടത്തി ഹാക്കര്‍മാര്‍. നവംബര്‍ 30 നാണ് ആക്രമണം നടന്നത്.

ഹോങ്കോംഗ് ആസ്ഥാനമായുള്ള ബ്ലാക്ക്‌ലിസ്റ്റ് ചെയ്ത ഐപി വിലാസം 103.152.220.133 ല്‍ നിന്നാണ് ഐസിഎംആര്‍ വെബ്സൈറ്റിന് നേരെ ആക്രമണമുണ്ടായത്. നേരത്തെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് സെര്‍വറും ഹാക്കര്‍മാര്‍ ആക്രമിച്ചിരുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<