രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യ്ക്ക് ഇ​ന്ന് തു​ട​ക്കം
രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യ്ക്ക് ഇ​ന്ന് തു​ട​ക്കം
Friday, December 9, 2022 7:07 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി സം​ഘ​ടി​പ്പി​ക്കു​ന്ന 27-ാമ​ത് രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യ്ക്ക് ഇ​ന്നു തു​ട​ക്കം. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ സാം​സ്കാ​രി​ക മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബ്രി​ട്ടീ​ഷ് ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ റെ​സി​ഡ​ന്‍റ് പി​യാ​നി​സ്റ്റ് ആ​യ ജോ​ണി ബെ​സ്റ്റ് വി​ശി​ഷ്ടാ​തി​ഥി​യാ​യി​രി​ക്കും.

സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കു​വേ​ണ്ടി പൊ​രു​തു​ന്ന സം​വി​ധാ​യി​ക മാ​സ് മു​ഹ​മ്മ​ദി​ക്ക് സ്പി​രി​റ്റ് ഓ​ഫ് സി​നി​മ അ​വാ​ർ​ഡ് ന​ൽ​കി മു​ഖ്യ​മ​ന്ത്രി ആ​ദ​രി​ക്കും.16 വ​രെ ന​ട​ക്കു​ന്ന മേ​ള​യി​ൽ 70 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 186 സി​നി​മ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും. അ​ന്താ​രാ​ഷ്‌​ട്ര മ​ത്സ​ര​വി​ഭാ​ഗ​ത്തി​ൽ 14 സി​നി​മ​ക​ളും മ​ല​യാ​ള സി​നി​മ റ്റു​ഡേ വി​ഭാ​ഗ​ത്തി​ൽ 12 ചി​ത്ര​ങ്ങ​ളും ഇ​ന്ത്യ​ൻ സി​നി​മ നൗ ​വി​ഭാ ഗ​ത്തി​ൽ ഏ​ഴ് സി​നി​മ​ക​ളും പ്ര​ദ​ർ​ശി​പ്പി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<