ജനങ്ങളേ സുരക്ഷിതരാകൂ..! രാജ്യത്ത് മാസ്ക് വീണ്ടും നിർബന്ധമാക്കുന്നു
ജനങ്ങളേ സുരക്ഷിതരാകൂ..! രാജ്യത്ത് മാസ്ക് വീണ്ടും നിർബന്ധമാക്കുന്നു
Thursday, December 22, 2022 7:39 PM IST
വെബ് ഡെസ്ക്
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മാനദണ്ഡങ്ങൾ വീണ്ടും കർശനമാക്കാൻ കേന്ദ്ര സർക്കാർ. മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും നിർബന്ധമാക്കും.

കോവിഡിനെതിരേ കരുതൽ വേണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി. ക്രിസ്മസ്- പുതുവത്സരാഘോഷങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കും.

അതേസമയം, ലോക്സഭയിലും രാജ്യസഭയിലും കേന്ദ്ര ആരോഗ്യമന്ത്രി പ്രസ്താവന നടത്തും. രാജ്യത്തെ കോവിഡ് സാഹചര്യം മന്ത്രി വിശദീകരിക്കും.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<