പ​ഞ്ചാ​ബി​ല്‍ നു​ഴ​ഞ്ഞു​ക​യ​റ്റ​ശ്ര​മം; പാ​ക് ഭീ​ക​ര​നെ ബി​എ​സ്എ​ഫ് വ​ധി​ച്ചു
പ​ഞ്ചാ​ബി​ല്‍ നു​ഴ​ഞ്ഞു​ക​യ​റ്റ​ശ്ര​മം; പാ​ക് ഭീ​ക​ര​നെ ബി​എ​സ്എ​ഫ് വ​ധി​ച്ചു
Tuesday, January 3, 2023 10:57 AM IST
അ​മൃ​ത്സ​ര്‍: പ​ഞ്ചാ​ബ് അ​തി​ര്‍​ത്തി​യി​ലൂ​ടെ നു​ഴ​ഞ്ഞു​ക​യ​റാ​ന്‍ ശ്ര​മി​ച്ച ഭീ​ക​ര​നെ ബി​എ​സ്എ​ഫ് വ​ധി​ച്ചു. ഗു​രു​ദാ​സ്പൂ​ര്‍ മേ​ഖ​ല​യി​ലാ​ണ് നു​ഴ​ഞ്ഞു​ക​യ​റ്റ​ശ്ര​മ​മു​ണ്ടാ​യ​ത്. ഇ​യാ​ളി​ല്‍​നി​ന്ന് ആ​യു​ധ​ങ്ങ​ളും പി​ടി​കൂ​ടി.

ഇ​ന്ന് രാ​വി​ലെ 8.30ഓ​ടെ​യാ​ണ് സം​ഭ​വം. പ​ഞ്ചാ​ബി​ലെ പാ​ക് അ​തി​ര്‍​ത്തി​യി​ലൂ​ടെ നു​ഴ​ഞ്ഞു​ക​യ​റാ​ന്‍ ശ്ര​മി​ച്ച​തോ​ടെ​യാ​ണ് ഇ​യാ​ള്‍​ക്കു​നേ​രെ സു​ര​ക്ഷാ​സേ​ന വെ​ടി​യു​തി​ര്‍​ത്ത​ത്.

ഇ​യാ​ളു​ടെ പേ​ര് വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. പ്ര​ദേ​ശ​ത്ത് സു​ര​ക്ഷാ സേ​ന തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<