സ്‌​കൂ​ള്‍ ക​ലോ​ത്സ​വം: കി​രീ​ടം കോ​ഴി​ക്കോ​ടിന്
സ്‌​കൂ​ള്‍ ക​ലോ​ത്സ​വം: കി​രീ​ടം കോ​ഴി​ക്കോ​ടിന്
Saturday, January 7, 2023 3:51 PM IST
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ കി​രീ​ട​മു​റ​പ്പി​ച്ച് ആ​തി​ഥേ​യ​രാ​യ കോ​ഴി​ക്കോ​ട് ജി​ല്ല. 938 പോ​യി​ന്‍റു​ക​ളു​ടെ ലീ​ഡു​മാ​യാ​ണ് കോ​ഴി​ക്കോ​ട് ഒ​ന്നാം സ്ഥാ​ന​മു​റ​പ്പി​ച്ച​ത്.

ഒ​രു മ​ത്സ​ര​ത്തി​ന്‍റെ മാ​ത്രം ഫ​ലം വ​രാ​നി​രി​ക്കെ ര​ണ്ടാം സ്ഥാ​ന​ത്തി​നാ​യി ക​ണ്ണൂ​രും പാ​ല​ക്കാ​ടും ത​മ്മി​ല്‍ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം തു​ട​രു​ക​യാ​ണ്. ക​ണ്ണൂ​രി​ന് 918 പോ​യി​ന്‍റും പാ​ല​ക്കാ​ടി​ന് 916 പോ​യി​ന്‍റു​മാ​ണ് നി​ല​വി​ല്‍ ല​ഭി​ച്ചി​ട്ടു​ള്ള​ത്.


തൃ​ശൂ​ര്‍ ജി​ല്ല​യ്ക്ക് 910, മ​ല​പ്പു​റം 875, എ​റ​ണാ​കു​ളം 831, കൊ​ല്ലം 809, തി​രു​വ​ന​ന്ത​പു​രം 784, ആ​ല​പ്പു​ഴ 772, കാ​സ​ര്‍​കോ​ഡ് 772, കോ​ട്ട​യം 766, വ​യ​നാ​ട് 712, പ​ത്ത​നം​തി​ട്ട 687, ഇ​ടു​ക്കി 643 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റ് ജി​ല്ല​ക​ളു​ടെ പോ​യി​ന്‍റ് നി​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<