കൊല്ലത്ത് വാഹനാപകടം; രണ്ടുപേർ മരിച്ചു
Sunday, January 15, 2023 6:52 AM IST
കൊല്ലം: കൊല്ലത്ത് വാഹനാപകടത്തിൽ രണ്ടു മരണം. പരിമണത്ത് ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് രണ്ടുപേര്‍ മരിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.