ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ന്‍റെ ക​ര​ട് അം​ഗീ​ക​രി​ച്ച് മ​ന്ത്രി​സ​ഭായോ​ഗം
ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ന്‍റെ ക​ര​ട് അം​ഗീ​ക​രി​ച്ച്  മ​ന്ത്രി​സ​ഭായോ​ഗം
Thursday, January 19, 2023 11:38 AM IST
തി​രു​വ​ന​ന്ത​പു​രം: ഗ​വ​ര്‍​ണ​റു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ന്‍റെ ക​ര​ടി​ന് മ​ന്ത്രി​സ​ഭാ യോ​ഗം അം​ഗീ​കാ​രം ന​ല്‍​കി. കൂ​ടു​ത​ല്‍ കൂ​ട്ടി​ചേ​ര്‍​ക്ക​ലി​ന് മു​ഖ്യ​മ​ന്ത്രി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി.

മ​ന്ത്രി​സ​ഭാ ഉ​പ​സ​മി​തി ത​യാ​റാ​ക്കി​യ ക​ര​ടാ​ണ് കാ​ബി​ന​റ്റ് അം​ഗീ​ക​രി​ച്ച​ത്. ക​ട​മെ​ടു​പ്പ് പ​രി​ധി​യി​ല്‍ ഇ​ള​വ് ന​ല്‍​കു​ന്ന​തി​ല​ട​ക്കം വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ​തി​രെ​യു​ള്ള വി​മ​ര്‍​ശ​നം പ്ര​സം​ഗ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യേ​ക്കും. എ​ന്നാ​ല്‍ കേ​ന്ദ്ര​ത്തി​നെ​തി​രാ​യ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ഗ​വ​ര്‍​ണ​ര്‍ വാ​യി​ക്കു​മോ എ​ന്ന് വ്യ​ക്ത​മ​ല്ല.


ഈ ​മാ​സം 23ന് ​ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തോ​ടെ​യാ​ണ് നി​യ​മ​സ​ഭാ സ​മ്മേ​ള​നം ആ​രം​ഭി​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<