ഗു​സ്തി ഫെ​ഡ​റേ​ഷ​ന്‍ മേ​ൽ​നോ​ട്ട​ത്തി​നു സ​മി​തി​യാ​യി; മേ​രി കോം ​അ​ധ്യ​ക്ഷ
ഗു​സ്തി ഫെ​ഡ​റേ​ഷ​ന്‍ മേ​ൽ​നോ​ട്ട​ത്തി​നു സ​മി​തി​യാ​യി; മേ​രി കോം ​അ​ധ്യ​ക്ഷ
Monday, January 23, 2023 6:09 PM IST
വെബ് ഡെസ്ക്
ന്യൂ​ഡ​ല്‍​ഹി: ഗു​സ്തി ഫെ​ഡ​റേ​ഷ​ന്‍ ഇ​ന്ത്യ​യു​ടെ അ​ധ്യ​ക്ഷ​നും ബി​ജെ​പി എം​പി​യു​മാ​യ ബ്രി​ജ് ഭൂ​ഷ​ണ്‍ ശ​ര​ണ്‍ സിം​ഗി​നെ​തി​രാ​യ താ​ര​ങ്ങ​ളു​ടെ ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി അ​ന്വേ​ഷി​ക്കാ​ന്‍ മേ​ല്‍​നോ​ട്ട സ​മി​തി​ക്ക് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ രൂ​പം ന​ല്‍​കി.

ഒ​ളി​മ്പി​ക്‌​സ് മെ​ഡ​ല്‍ ജേ​താ​വ് മേ​രി കോ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഞ്ചം​ഗ മേ​ല്‍​നോ​ട്ട സ​മി​തി ആ​രോ​പ​ണ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കു​മെ​ന്ന് കേ​ന്ദ്ര കാ​യി​ക മ​ന്ത്രി അ​നു​രാ​ഗ് താ​ക്കൂ​ര്‍ അ​റി​യി​ച്ചു. ആ​രോ​പ​ണ​ങ്ങ​ളെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം ഫെ​ഡ​റേ​ഷ​ന്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്ന ബ്രി​ജ് ഭൂ​ഷ​ണ്‍ ശ​ര​ണ്‍ സിം​ഗി​നെ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ മാ​റ്റി​നി​ര്‍​ത്തി​യി​രു​ന്നു.


ഇ​തി​നു പു​റ​മേ അ​ടു​ത്ത ഒ​രു മാ​സ കാ​ല​യ​ള​വി​ല്‍ ഫെ​ഡ​റേ​ഷ​ന്‍റെ ദൈ​നം​ദി​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും മേ​ല്‍​നോ​ട്ട സ​മി​തി ത​ന്നെ നി​ര്‍​വ​ഹി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<