മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്ക​ണം: മു​ഖ്യ​മ​ന്ത്രി
മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്ക​ണം: മു​ഖ്യ​മ​ന്ത്രി
Wednesday, January 25, 2023 7:28 PM IST
തി​രു​വ​ന​ന്ത​പു​രം: മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രു​ടെ ലൈ​സ​ന്‍​സ് റ​ദ്ദ് ചെ​യ്യാ​ന്‍ ന​ട​പ​ടി കൈ​ക്കൊ​ള്ള​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. റോ​ഡ് സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗം ക​ണ്ടെ​ത്തു​ന്ന​തി​ന് ത​യാ​റാ​ക്കി​യ പ്ര​ത്യേ​ക വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തി ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.

ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ക​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ഹൈ​വേ പ​ട്രോ​ളി​ങ് ശ​ക്തി​പ്പെ​ടു​ത്ത​ണം. ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളി​ല്‍ പോ​ലീ​സ് സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്ക​ണം. നി​ശ്ചി​ത കാ​ല​യ​ള​വു​ക​ളി​ല്‍ പോ​ലീ​സും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പും സം​യു​ക്ത​മാ​യി പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു. ബൈ​ക്ക് സ്റ്റ​ണ്ട് ത​ട​യു​ന്ന​തി​ന് ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ സൈ​ബ​ര്‍ പെ​ട്രോ​ളി​ങ് ശ​ക്തി​പ്പെ​ടു​ത്ത​ണം. ഒ​ന്നി​ല​ധി​കം ത​വ​ണ കു​റ്റ​കൃ​ത്യം ആ​വ​ര്‍​ത്തി​ക്കു​ന്ന​വ​രു​ടെ ലൈ​സ​ന്‍​സ് റ​ദ്ദ് ചെ​യ്യു​ന്ന​തി​ന് ന​ട​പ​ടി​യെ​ടു​ക്ക​ണം.

വേ​ഗ​പ്പൂ​ട്ട് പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്ക​ണം. നി​ര്‍​ദേ​ശാ​നു​സ​ര​ണ​മു​ള്ള വേ​ഗ​ത​യി​ലാ​ണ് വാ​ഹ​ന​ങ്ങ​ള്‍ ഓ​ടി​ക്കു​ന്ന​തെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് ഉ​പ​യോ​ഗി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന കാ​മ​റ​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തം. കാ​മ​റ സ്ഥാ​പി​ക്കു​ന്ന​തോ​ടൊ​പ്പം പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​ത ഉ​റ​പ്പാ​ക്ക​ണം.


ന​മ്പ​ര്‍ പ്ലേ​റ്റ് തി​രി​ച്ച​റി​യാ​ന്‍ സ​ഹാ​യി​ക്കു​ന്ന​തി​ന് വി​ക​സി​പ്പി​ച്ച ഓ​ട്ടോ​മാ​റ്റി​ക് ന​മ്പ​ര്‍​പ്ലേ​റ്റ് റെ​ക്ക​ഗ്നേ​ഷ​ന്‍ കാ​മ​റ​ക​ള്‍ ഇ-​ച​ലാ​ന്‍ സം​വി​ധാ​ന​വു​മാ​യി ബ​ന്ധി​പ്പി​ച്ച് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്ക​ണം. ഹെ​വി വെ​ഹി​ക്കി​ളു​ക​ളി​ല്‍ ഡാ​ഷ്‌ ബോ​ര്‍​ഡ് കാ​മ​റ സ്ഥാ​പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ പ​ഠ​നം ന​ട​ത്തി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണം. കാ​ല്‍​ന​ട യാ​ത്ര​ക്കാ​ര്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ ന​ട​പ്പി​ലാ​ക്കേ​ണ്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് രൂ​പ​രേ​ഖ ത​യാ​റാ​ക്ക​ണം.

ദേ​ശീ​യ​പാ​ത​ക​ളി​ലും സം​സ്ഥാ​ന പാ​ത​ക​ളി​ലും പ്ര​ധാ​ന​പ്പെ​ട്ട മ​റ്റ് പാ​ത​ക​ളി​ലും റോ​ഡ് സു​ര​ക്ഷാ ഓ​ഡി​റ്റ് ന​ട​ത്തി റോ​ഡ​പ​ക​ട​ങ്ങ​ള്‍ കു​റ​യ്ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യ​ണം. റോ​ഡ് സു​ര​ക്ഷ​യ്ക്ക് മു​ഖ്യ​പ​രി​ഗ​ണ​ന ന​ല്‍​കി ട്രാ​ഫി​ക്ക് ഇ​ഞ്ചി​നി​യ​റി​ങ് ഡി​സൈ​ന്‍​സ് വി​ക​സി​പ്പി​ക്ക​ണം. റോ​ഡ് സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ പാ​ലി​ക്കു​ന്ന​ത് ഉ​റ​പ്പാ​ക്കാ​ന്‍ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പും പോ​ലീ​സും ചേ​ര്‍​ന്ന് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യ​ണം. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ വ​ഴി​വി​ള​ക്ക് സ്ഥാ​പി​ക്ക​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ നി​ര്‍​വ​ഹി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<