കൊ​ച്ചി​യി​ല്‍ മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​ന് നേരെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം
കൊ​ച്ചി​യി​ല്‍ മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​ന് നേരെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം
Friday, January 27, 2023 6:30 PM IST
കൊ​ച്ചി: വൈ​പ്പി​നി​ല്‍ നി​ന്ന് കൊ​ച്ചി ന​ഗ​ര​ത്തി​ലേ​ക്ക് നേ​രി​ട്ടു​ള്ള ബ​സ് സ​ര്‍​വീ​സ് അ​നു​വ​ദി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​ന് നേ​രെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധം. വൈ​പ്പി​നി​ല്‍ മ​ന്ത്രി പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​ക്കി​ടെ യു​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​ണ് ക​രി​ങ്കൊ​ടി കാ​ണി​ച്ച​ത്. ഇ​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി.

മ​ന്ത്രി​യു​ടെ പ​രി​പാ​ടി ന​ട​ക്കു​ന്ന വേ​ദി​ക്ക് സ​മീ​പം യു​വ​മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​ക​രും പ്ര​തി​ഷേ​ധി​ച്ചു.

വൈ​പ്പി​ന്‍-​സി​റ്റി ബ​സ് സ​ര്‍​വീ​സു​ക​ള്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​മാ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍ സ​മ​ര​ത്തി​ലാ​ണ്. ഇ​ക്കാ​ര്യ​ത്തി​ല്‍ നാ​റ്റ്പാ​ക് പ​ഠ​നം ന​ട​ത്തി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. ഈ ​റി​പ്പോ​ര്‍​ട്ട് അ​നു​കൂ​ല​മാ​ണെ​ന്നാ​ണ് വി​വ​രം.


ബ​സ് സ​ര്‍​വീ​സ് അ​നു​വ​ദി​ച്ചാ​ല്‍ വൈ​പ്പി​നി​ല്‍​നി​ന്ന് ദി​വ​സ​വും ന​ഗ​ര​ത്തി​ലേ​ക്ക് വ​രു​ന്ന കാ​റു​ക​ളു​ടെ​യും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ​യും എ​ണ്ണ​ത്തി​ല്‍ ഗ​ണ്യ​മാ​യ കു​റ​വ് വ​രു​മെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<