ധൂർത്തും അഴിമതിയും; കട്ടപ്പുറത്തെ കേരള സർക്കാർ എന്ന പേരിൽ യുഡിഎഫ് ധവളപത്രം
ധൂർത്തും അഴിമതിയും; കട്ടപ്പുറത്തെ കേരള സർക്കാർ എന്ന പേരിൽ യുഡിഎഫ് ധവളപത്രം
Saturday, January 28, 2023 2:56 PM IST
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരളം ഗുരുതരമായ കടക്കെണിയിലെന്ന് യുഡിഎഫ് ധവളപത്രം. കട്ടപ്പുറത്തെ കേരള സർക്കാർ എന്ന പേരില്‍ യുഡിഎഫ് പുറത്തിറക്കുന്ന ധവളപത്രത്തിലാണ് സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നത്.

ഈ സ്ഥിതി തുടർന്നാൽ കടം നാലു ലക്ഷം കോടിയിൽ എത്തുമെന്നും ധവളപത്രം പറയുന്നു. നികുതി പിരിവ് കാര്യക്ഷമമല്ലെന്നും ധൂര്‍ത്തും അഴിമതിയും കാരണം കേരളം തകര്‍ന്നെന്നും ധവളപത്രത്തിലുണ്ട്. കേന്ദ്രത്തിന്‍റെ നയങ്ങളെയും യുഡിഎഫ് കുറ്റപ്പെടുത്തുന്നുണ്ട്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<