ഡ​ൽ​ഹി​യി​ൽ ഏ​ഴ് വാ​ഹ​ന​ങ്ങ​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു; 29 പേ​ർ​ക്ക് പ​രി​ക്ക്
ഡ​ൽ​ഹി​യി​ൽ ഏ​ഴ് വാ​ഹ​ന​ങ്ങ​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു; 29 പേ​ർ​ക്ക് പ​രി​ക്ക്
Monday, January 30, 2023 10:49 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ വാ​ഹ​ന​ങ്ങ​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. 25 വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ 29 പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഏ​ഴ് വാ​ഹ​ന​ങ്ങ​ളാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

സ​ലിം​ഗ​ർ ഫ്ലൈഓ​വ​റി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. നാ​ല് സ്‌​കൂ​ൾ ബ​സു​ക​ളും ഒ​രു കാ​റും ഓ​ട്ടോ​യും ബൈ​ക്കു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. 216 സ്‌​കൂ​ൾ കു​ട്ടി​ക​ളാ​ണ് നാ​ല് ബ​സു​ക​ളി​ലാ​യി ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ 25 കു​ട്ടി​ക​ൾ​ക്കും മൂ​ന്ന് സ്‌​കൂ​ൾ ജീ​വ​ന​ക്കാ​ർ​ക്കും മ​റ്റൊ​രു വാ​ഹ​ന​ത്തി​ലെ ആ​ൾ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<