ആ​രോ​പ​ണ​ങ്ങ​ൾ ത​ള്ളി സൈ​ബി, കേ​സി​ന് പി​ന്നി​ൽ വ്യ​ക്തി​വൈ​രാ​ഗ്യം
ആ​രോ​പ​ണ​ങ്ങ​ൾ ത​ള്ളി സൈ​ബി, കേ​സി​ന് പി​ന്നി​ൽ വ്യ​ക്തി​വൈ​രാ​ഗ്യം
Wednesday, February 1, 2023 10:17 PM IST
കോ​ട്ട​യം: ത​നി​ക്കെ​തി​രെ ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ ത​ള്ളി അ​ഡ്വ. സൈ​ബി ജോ​സ്. കേ​സി​നു പി​ന്നി​ൽ വ്യ​ക്തി​വൈ​രാ​ഗ്യ​മാ​ണ്. പ​രാ​തി ന​ൽ​കി​യ​ത് അ​ഭി​ഭാ​ഷ​ക​രാ​ണ്. ക​ക്ഷി​ക​ൾ പ​രാ​തി​ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​ഡ്ജി​മാ​രു​ടെ പേ​രി​ൽ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ സൈ​ബി ജോ​സി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സൈ​ബി​യു​ടെ പ്ര​തി​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<