വ​ഞ്ച​ന​ക്കേ​സ്; ന​ട​ൻ ബാ​ബു​രാ​ജ് അ​റ​സ്റ്റി​ൽ
വ​ഞ്ച​ന​ക്കേ​സ്; ന​ട​ൻ ബാ​ബു​രാ​ജ് അ​റ​സ്റ്റി​ൽ
Saturday, February 4, 2023 3:58 PM IST
അ​ടി​മാ​ലി: വ​ഞ്ച​നക്കേസി​ൽ ന​ട​ൻ ബാ​ബു രാ​ജ് അ​റ​സ്റ്റിൽ. റ​വ​ന്യു ന​ട​പ​ടി നേ​രി​ടു​ന്ന ക​ല്ലാ​റി​ലെ റി​സോ​ർ​ട്ട് പാ​ട്ട​ത്തി​നുന​ൽ​കി പ​ണം ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ന​ട​ൻ സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​വു​ക​യാ​യി​രു​ന്നു. കേ​സി​ൽ ഹൈ​ക്കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം ന​ൽ​കു​ക​യും ചോ​ദ്യം ചെ​യ്യ​ലി​ന് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു.


ആ​ന​വി​ര​ട്ടി ക​മ്പി ലൈ​നി​ൽ ബാ​ബു​രാ​ജി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റി​സോ​ർ​ട്ട് കോ​ത​മം​ഗ​ലം സ്വ​ദേ​ശി​ക്ക് പാ​ട്ട​ത്തി​ന് ന​ൽ​കി​യ​തു സം​ബ​ന്ധി​ച്ചാ​ണ് കേ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<