എ​റ​ണാ​കു​ള​ത്ത് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു
എ​റ​ണാ​കു​ള​ത്ത് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു
Saturday, February 4, 2023 6:22 PM IST
കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു. എ​റ​ണാ​കു​ളം കു​റു​പ്പം​പ​ടി​യി​ൽ വൈ​കു​ന്നേ​രം 4.30നാ​ണ് സം​ഭ​വം.

പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട് ഡ്രൈ​വ​ർ കാ​ർ നി​ർ​ത്തി പു​റ​ത്തേ​ക്കി​റ​ങ്ങി​യ​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. പു​ണ്ട​ക്കു​ഴി സ്വ​ദേ​ശി എ​ൽ​ദോ​സ് ആ​ണ് കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത്.
Related News
<