പ​ത്ത​നം​തി​ട്ട​യി​ൽ ക​നാ​ലി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
പ​ത്ത​നം​തി​ട്ട​യി​ൽ ക​നാ​ലി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Monday, February 6, 2023 5:53 AM IST
പ​ത്ത​നം​തി​ട്ട: ക​നാ​ലി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ക​ട​മ്പ​നാ​ട് കെ​ഐ​പി ക​നാ​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. അ​ര​യാ​ല​പ്പു​റം ക​ലി​ങ്കി​ന​ടി​യി​ലാ​ണ് മൃ​ത​ദേ​ഹം കി​ട​ന്ന​ത്.

പു​രു​ഷ​ന്‍റേ​താ​ണ് മൃ​ത​ദേ​ഹം. മൃ​ത​ദേ​ഹ​ത്തി​ന് അ​ഞ്ച് ദി​വ​സ​ത്തോ​ളം പ​ഴ​ക്ക​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<