അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം; മരിച്ചത് മൂന്ന് ദിവസം പ്രായമായ പെൺകുഞ്ഞ്
Thursday, February 9, 2023 1:55 PM IST
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. ചാളയൂർ സ്വദേശികളായ അപ്പു- ഉമ ദമ്പതികളുടെ പെൺകുഞ്ഞാണ് മരിച്ചത്.
മൂന്നു ദിവസമായിരുന്നു കുഞ്ഞിന്‍റെ പ്രായം. ബുധനാഴ്ച രാത്രിയോടെയായിരുന്നു സംഭവം.