സെ​ല​ൻ​സ്കി​യു​മാ​യി ഷി ​ചി​ൻ​പിം​ഗ് ച​ർ​ച്ച​യ്ക്ക് ഒ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ട്
സെ​ല​ൻ​സ്കി​യു​മാ​യി ഷി ​ചി​ൻ​പിം​ഗ് ച​ർ​ച്ച​യ്ക്ക് ഒ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ട്
Monday, March 13, 2023 6:11 PM IST
ബെ​യ്ജിം​ഗ്: യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വോ​ളോ​ഡി​മ​ർ സെ​ലെ​ൻ​സ്കി​യു​മാ​യി ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ചി​ൻ​പിം​ഗ് ച​ർ​ച്ച​യ്ക്ക് ഒ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ട്.

റ​ഷ്യ​യു​ടെ യു​ക്രെ​യ്ൻ അ​ധി​നി​വേ​ശ​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഷി ​ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു ച​ർ​ച്ച​യ്ക്ക് ഒ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​രു​ന്ന​ത്. വാ​ൾ​സ്ട്രീ​റ്റ് ജേ​ണ​ൽ ആ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.


അ​ടു​ത്ത​യാ​ഴ്ച റ​ഷ്യ​ൻ ത​ല​സ്ഥാ​ന​മാ​യ മോ​സ്കോ സ​ന്ദ​ർ​ശി​ക്കു​ന്ന ഷി ​ഇ​തി​നു​ശേ​ഷ​മാ​യി​രി​ക്കും സെ​ലെ​ൻ​സ്കി​യു​മാ​യി ച​ർ​ച്ച ന​ട​ത്തു​ക. മോ​സ്കോ സ​ന്ദ​ർ​ശ​ന​വേ​ള​യി​ൽ ഷി, ​റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡ​മി​ർ പു​ടി​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<