മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ൽ ജീ​വി​ത​രേ​ഖ
മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ൽ ജീ​വി​ത​രേ​ഖ
Saturday, March 18, 2023 3:24 PM IST
* ജ​ന​നം 1930 ഓ​ഗ​സ്റ്റ് 14, കു​റു​ന്പ​നാ​ടം പ​വ്വ​ത്തി​ൽ കു​ടും​ബം
* വി​ദ്യാ​ഭ്യാ​സം എ​സ്ബി കോ​ള​ജ് ച​ങ്ങ​നാ​ശേ​രി, ല​യോ​ള
കോ​ള​ജ് മ​ദ്രാ​സ്
* പൗ​രോ​ഹി​ത്യം 1962 ഒ​ക്ടോ​ബ​ർ മൂ​ന്ന് പൂ​നെ
* അ​ധ്യാ​പ​ക​ൻ എ​സ്ബി കോ​ള​ജ് ച​ങ്ങ​നാ​ശേ​രി (1963 - 1972)
* ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സം ഓ​ക്സ്ഫോ​ർ​ഡ് യൂ​ണി​വേ
ഴ്സി​റ്റി, ഇം​ഗ്ല​ണ്ട് (1969 - 1970)
* മെ​ത്രാ​ഭി​ഷേ​കം 1972 ഫെ​ബ്രു​വ​രി 13
* ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ സ​ഹാ​യ​മെ​ത്രാ​ൻ (1972 -
1977)
* കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ മെ​ത്രാ​ൻ (1977 - 1985)

* ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ മെ​ത്രാ​പ്പോ​ലീ​ത്താ (1985 -
2007)
* ചെ​യ​ർ​മാ​ൻ, ഇ​ന്‍റ​ർ​ച​ർ​ച്ച് കൗ​ണ്‍​സി​ൽ (1990 - 2013)
* ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​മാ​യു​ള്ള സ​ഭൈ​ക്യ ച​ർ​ച്ചു​ക​ളി​ലെ
പൊ​ന്തി​ഫി​ക്ക​ൽ ക​മ്മീ​ഷ​നം​ഗം (1993 - 2007)
* സീ​റോ-​മ​ല​ബാ​ർ സ​ഭ പെ​ർ​മ​ന​ന്‍റ് സി​ന​ഡ് അം​ഗം (1993 -
2007)
* ചെ​യ​ർ​മാ​ൻ, കെ​സി​ബി​സി (1993 - 1996)
* പ്ര​സി​ഡ​ന്‍റ്, സി​ബി​സി​ഐ(1994 -1998)
* വി​ശ്ര​മ​ജീ​വി​തം ച​ങ്ങ​നാ​ശേ​രി അ​ര​മ​ന (2007 മു​ത​ൽ).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<