Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമാ...
നാലു ഭീകരരെ ജീവപര്യന്തം തടവിന...
പടപടേ പരാഗ്...
പിലിഭിത്തിലെ ജനങ്ങളെ താൻ എക്കാ...
രാജ്യ കാര്യങ്ങളിൽ പ്രതിബദ്ധതയി...
മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്...
Previous
Next
Latest News
Click here for detailed news of all items
മാർ പവ്വത്തിൽ: തിരക്കിനിടയിലും എഴുത്തും വായനയും ഹരമാക്കിയ പ്രതിഭ
Saturday, March 18, 2023 5:37 PM IST
റെജി ജോസഫ്
കാറ്റിലുലയുന്ന പരുത്തിക്കുപ്പായം പോലെ തോന്നിക്കുന്ന ശരീരം. താഴെനിന്ന് ഇനിയുമേറെ പഠിക്കാനുണ്ടെന്നതുപോലെ എപ്പോഴും നമ്രമായ ശിരസ്. പാദുകങ്ങൾക്കു നോവരുതെന്ന മട്ടിൽ നടത്തം. ഒരു മുറിയുടെ ജനാലയ്ക്കപ്പുറം കടക്കാത്ത ശബ്ദം. പക്ഷെ, ആ ഇന്പമേറിയ ശബ്ദത്തിലൂടെ പുറത്തുവന്ന ആശയങ്ങൾ, വിരലുകൾ അടയാളപ്പെടുത്തിയ വാചകങ്ങൾ അവയുടെ കനവും കരുത്തും ആരെയും ശിരസു കുനിപ്പിക്കുന്നവയായിരുന്നു.
ചിലരെയൊക്കെ അതിശയിപ്പിക്കുകയും അസ്വസ്ഥതപ്പെടുത്തുകയും ചെയ്തിട്ടുണ്ടാകും മാർ ജോസഫ് പവ്വത്തിലിന്റെ പ്രതികരണങ്ങളും നിലപാടുകളും കുറിപ്പുകളും. അനേകായിരങ്ങളുടെ കണ്ണുകളും കാതുകളും ശ്രദ്ധിക്കുന്ന ആ വലിയ വ്യക്തിത്വത്തിന്റെ വാക്കുകൾക്കും അക്ഷരങ്ങൾക്കും എന്നും കരുത്തും കാതലും മൂർച്ചയുമുണ്ടായിരുന്നു. കാലത്തിനുള്ള പ്രബോധനവും അനേകർക്കുള്ള സന്ദേശവുമായിരുന്നു ആ ശബ്ദവും അക്ഷരങ്ങളും.
വായനയിലും ചിന്തയിലും ധ്യാനത്തിലും നിന്നു സ്വായത്തമാക്കുന്ന ബൗദ്ധിക ജ്ഞാനവും ആത്മീയ ഉണർവുമാണ് മാർ ജോസഫ് പവ്വത്തിൽ എന്ന പണ്ഡിതനായ ആചാര്യനിൽനിന്നു ലോകം കേട്ടതും പഠിച്ചതും. അക്ഷരങ്ങളെ ഇത്രയേറെ ആഴത്തിൽ വായിച്ചവർ അധികമേറെയുണ്ടാവില്ല. വിശ്രമ ജീവിതത്തിലും വായനയ്ക്കും എഴുത്തിനും കുറവുണ്ടായിരുന്നില്ല.
പത്തിലേറെ ദിനപത്രങ്ങൾ മുടങ്ങാതെ അദ്ദേഹം വായിച്ചിരുന്നു. പത്രവായന എന്നു പറഞ്ഞാൽ പോര മനനം ചെയ്യുന്ന സാമൂഹിക പഠനം എന്നുതന്നെ പറയണം. വായനയ്ക്കൊപ്പം ആശയങ്ങൾക്ക് അടിവരയിട്ടും കോളങ്ങളിൽ കള്ളികൾ തിരിച്ചും വാർത്തകളെ ആഴത്തിൽ അപഗ്രഥിക്കുകയും പത്രക്കട്ടിംഗുകൾ ഫയലുകളിലാക്കി സൂക്ഷിക്കുകയും ചെയ്തിരുന്നു.
മേശപ്പുറവും അലമാരകളും നിറയെ പുസ്തകങ്ങളും ആനുകാലികങ്ങളും. നൂറിലേറെ വാരികകളും ബുള്ളറ്റിനുകളും ഓരോ ആഴ്ചയിലും അദ്ദേഹം വായിച്ചിരുന്നു. തിരുത്തലിനും ശരിവയ്ക്കലിനും പുനർവിചിന്തനത്തിനും എന്നോണം മേശപ്പുറത്ത് മഷിനിറച്ച പേനകളും കൂർപ്പിച്ച പെൻസിലുകളുമുണ്ടായിരുന്നു.
അനുകൂലിക്കുന്നവയെ മാത്രമല്ല, ആശയപരമായി ഒരിക്കലും യോജിക്കാത്ത പ്രത്യയശാസ്ത്രങ്ങളും അദ്ദേഹം വായിച്ചിരുന്നു. അവശ്യസാഹചര്യങ്ങളിൽ അതിലെ നെല്ലും പതിരും വേർതിരിച്ചു സഭാത്മകമായ കാഴ്ചപ്പാടോടെ ലേഖനങ്ങളും കുറിപ്പുകളും തയാറാക്കി.
പത്രങ്ങളും ആനുകാലികങ്ങളും വായിക്കുക മാത്രമല്ല കാലോചിതമായ പ്രബോധനങ്ങൾ രചിച്ച് വിശ്വാസികളെ ബോധവത്കരിക്കാനും എക്കാലവും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. പണ്ഡിതോജ്ജ്വലമായ പ്രഭാഷണങ്ങൾക്കുള്ള ആഴമേറിയ വിജ്ഞാനം പിതാവ് ആർജിച്ചിരുന്നത് ഈ വായനയിലൂടെയാണ്. ദൈവശാസ്ത്ര ഗ്രന്ഥങ്ങളിലും ആഴമേറിയ വായനയും ജ്ഞാനവും പിതാവിനുണ്ടായിരുന്നു. ഇരുപതിലേറെ ഈടുറ്റ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.
കമ്യൂണിസം കാലഹരണപ്പെട്ട പ്രത്യയശാസ്ത്രമാണെന്നു സാന്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി ചങ്ങനാശേരി എസ്ബി കോളജിൽ പ്രഫസറായിരുന്ന പിതാവ് അടിവരയിട്ടു പറഞ്ഞിരുന്നു. മുൻപൊരു അഭിമുഖത്തിൽ പിതാവ് കമ്യൂണിസത്തെ വിലയിരുത്തിയതിങ്ങനെ: "അടിച്ചമർത്തലിലൂടെയാണ് കമ്യൂണിസ്റ്റ് പാർട്ടി എവിടെയും അധികാരത്തിലെത്തിയത്. കാൾ മാക്സ് കുറിച്ചതുപോലെ വർഗസമരത്തിലൂടെയാണ്.'
ഇതേ നിലപാടാണ് വർഗീയതയോടും വർഗീയതയുടെ തിമിരം ബാധിച്ച പാർട്ടികളോടും പുലർത്തിയിരുന്നത്. സമാധാനവും നന്മയും സ്നേഹവും പുരോഗതിയും നാടിനുണ്ടാവണമെന്നതായിരുന്നു പിതാവിന്റെ മാനുഷികതയുടെ ചുരുക്കം.
മാധ്യമ ജാഗ്രതയുടെ പൊരുൾ
പത്രപ്രവർത്തനം പാഠപുസ്തകത്തിലൂടെ പരിശീലിച്ചിട്ടില്ലെങ്കിലും മാധ്യമങ്ങളുടെ കരുത്തും ശക്തിയും ആധികാരികതയും ആധികാരികമായി അറിയുന്ന ചിന്തകനായിരുന്നു മാർ പവ്വത്തിൽ. പത്രവായനയിലും ലേഖനമെഴുത്തിലും പുസ്തകരചനയിലും മാത്രം ഒതുങ്ങുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ മാധ്യമ ധർമം.
കമ്യൂണിക്കേഷൻ അഥവാ ആശയവിനിമയം വ്യക്തി-സമൂഹബന്ധങ്ങളെ ശക്തിപ്പെടുത്തുകയും ചിന്താഗതികളെ രൂപപ്പെടുത്തുകയും ചെയ്യുന്ന അടിസ്ഥാന ഉപാധിയാണെന്ന തിരിച്ചറിവ് എക്കാലവും അദ്ദേഹത്തിനുണ്ടായിരുന്നു.
കാഞ്ഞിരപ്പള്ളി ബിഷപ്പായിരിക്കെ അമല എന്ന സംരംഭത്തിലൂടെ നാടകം, സംഗീതം, ആലാപനം, റിക്കാർഡിംഗ്, വാദ്യപരിശീലനം, പ്രസ് എന്നീ സംരംഭങ്ങൾക്കു അദ്ദേഹം തുടക്കംകുറിച്ചു. ചങ്ങനാശേരിയിൽ സ്ഥാപിച്ച സെന്റ് ജോസഫ്സ് കോളജ് ഓഫ് കമ്യൂണിക്കേഷൻസും വിപുലമായ സ്ഥാപനങ്ങളും ഇതിനു മറ്റൊരു തെളിവാണ്.
അച്ചടി മാധ്യമങ്ങൾ പോലെ ഇലക്ട്രോണിക് മാധ്യമങ്ങളുടെ സാധ്യതകളും ഭാവിയും രണ്ടു പതിറ്റാണ്ടു മുൻപേ പിതാവ് തിരിച്ചറിഞ്ഞിരുന്നു. തെറ്റായ സന്ദേശങ്ങൾ നൽകുന്ന സോഷ്യൽ മീഡിയയുടെയും ഇതര മാധ്യമങ്ങളുടെയും ആസൂത്രിതമായ ചെയ്തികളെ തിരിച്ചറിയണമെന്ന് ഉദ്ബോധിപ്പിക്കുകയും രൂപതയിലും ഇടവകകളിലും ജാഗ്രതാ സെല്ലുകൾ വേണമെന്ന് മുന്നറിയിപ്പു നൽകുകയും ചെയ്തു. വാർത്തകളെ വളച്ചൊടിക്കുകയും സത്യങ്ങളെ തമസ്കരിക്കുകയും ചെയ്യുന്ന ചാനൽ അപകടങ്ങളെയും കെണികളെയും പിതാവ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
യുവജനം കരുത്തും കരുതലും
യുവജനങ്ങളെ സഭാത്മകമായി വളർത്താനും പരിശീലിപ്പിക്കാനും പിതാവ് 1972-ൽ രൂപംകൊടുത്ത സംഘടനയാണ് യുവദീപ്തി. വിവിധ റീത്തുകളിൽ യുവജനങ്ങളുടെ കൂട്ടായ്മ കെസിവൈഎം പ്രസ്ഥാനമായി വളർന്നു. ഇടവകകളുടെയും രൂപതകളുടെയും ആത്മീയവും ഭൗതികവുമായ വളർച്ചയിൽ യുവജന പ്രസ്ഥാനങ്ങൾ ചൈതന്യം പകരുന്നു.
സ്നേഹിതൻ, ഗുരുഭൂതൻ
ഭാരതസഭയ്ക്കും സഹോദരീസഭകൾക്കും കാലോചിത ഉദ്ബോധനങ്ങൾ നൽകുന്നതിൽ മാർ ജോസഫ് പവ്വത്തിൽ അർപ്പിച്ച സേവനങ്ങൾ എക്കാലവും മാതൃകാപരമാണ്. എക്യുമെനിസം എന്ന വലിയ ആശയം പ്രധാന സംഭാവനയാണ്.
മതസൗഹാർദത കാത്തുസൂക്ഷിക്കുന്നതിലും അദ്ദേഹം ശ്രദ്ധ പുലർത്തിയിരുന്നു. സതീർഥ്യനായിരുന്ന എൻഎസ്എസ് മുൻ ജനറൽ സെക്രട്ടറി പി.കെ. നാരായണപ്പണിക്കരുമായുള്ള ആത്മബന്ധം ചങ്ങനാശേരിയിലെ മതസൗഹാർദതയ്ക്ക് കരുത്തു പകർന്നിട്ടുണ്ട്.
ശിക്ഷ്യഗണങ്ങളിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ ഡിജിപി സിബി മാത്യു, മുൻ മന്ത്രി എൻ.എം. ജോസഫ്, ജസ്റ്റീസ് സിറിയക് ജോസഫ്, മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മാർ ജോർജ് കോച്ചേരി തുടങ്ങി ഏറെപ്പേരുണ്ട്.
കാലോചിതമായ വിഷയങ്ങളിൽ ആഴമാർന്ന പാണ്ഡിത്യവും പ്രായോഗികതയും അടിസ്ഥാനമാക്കി പിതാവ് നൽകുന്ന പ്രബോധനങ്ങൾക്കും വിശദീകരണങ്ങൾക്കും കാർക്കശ്യതയും കൃത്യതയുമുണ്ടായിരുന്നു. വിശ്വാസം, വിദ്യാഭ്യാസം, ആത്മീയം, സന്യാസപരിശീലനം, ആരാധനാക്രമം എന്നിവയിലെല്ലാം മാർ പവ്വത്തിലിന്റെ ബോധ്യങ്ങളും കാഴ്ചപ്പാടുകളും കാലോചിതമായിരുന്നു.
തെറ്റെന്നു ബോധ്യമുള്ളവയെ തിരുത്താനും വഴിതെറ്റാനുള്ള സാഹചര്യങ്ങളെ മുൻപേ കാണാനും നേരിന്റെ വഴി തുറന്നു നൽകാനും പിതാവിനു വ്യക്തമായ നിലപാടും ദർശനങ്ങളുണ്ടായിരുന്നു. ഏൽപ്പിക്കപ്പെട്ട ചുമതലകളെല്ലാം അതിന്റെ പൂർണതയിലും പക്വതയിലും നിർവഹിക്കുകയും ചെയ്തു.
ഭാരത കത്തോലിക്കാ മെത്രാൻസമിതിയുടെ അധ്യക്ഷപദവിയിൽ 1994 മുതൽ 98 വരെ തുടർച്ചയായ രണ്ടു ടേമിൽ പിതാവ് നേതൃത്വം നൽകി. ഇക്കാലത്തു വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ സഭയ്ക്കും മിഷനറിമാർക്കും നേരേയുണ്ടായ ആക്രമണങ്ങളിലുള്ള പ്രതിഷേധം രാഷ്ട്രീയ അധികാരികളെ നേരിൽ അറിയിച്ചു.
കെസിബിസി അധ്യക്ഷൻ (1993-96), സിബിസിഐ വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ, കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ തുടങ്ങിയ ചുമതലകളിലും പിതാവ് സേവനമനുഷ്ഠിച്ചു. ഇന്റർ ചർച്ച് കൗണ്‍സിൽ ചെയർമാൻ, ഏഷ്യൻ സിനഡിൽ കൗണ്‍സിൽ അംഗം തുടങ്ങി വേറെയും ചുമതലകൾ വഹിച്ചു.
ധന്യമായ വഴിത്താരകൾ
35 വർഷത്തെ ദീർഘമായ മേൽപ്പട്ടശുശ്രൂഷ. 1972 ജനുവരി 29നു ചങ്ങനാശേരി അതിരൂപത സഹായ മെത്രാനായി. അതേവർഷം ഫെബ്രുവരി 13നു മെത്രാഭിഷേകം.
ചങ്ങനാശേരി അതിരൂപത വിഭജിച്ച് 1977 ഫെബ്രുവരി 26ന് കാഞ്ഞിരപ്പള്ളി രൂപത നിലവിൽവന്നപ്പോൾ പ്രഥമ ബിഷപ്. കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് ശക്തമായ അടിത്തറയിട്ട് രൂപതയെ ഒൻപതു വർഷം നയിച്ചു.
ആർച്ച്ബിഷപ് മാർ ആന്റണി പടിയറയുടെ പിൻഗാമിയായി 1985 നവംബർ 16നു ചങ്ങനാശേരി അതിരൂപതാധ്യക്ഷനായി. 2007 ജനുവരി 22നു വിരമിച്ചു.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
നാലു ഭീകരരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് എൻഐഎ കോടതി
പടപടേ പരാഗ്
പിലിഭിത്തിലെ ജനങ്ങളെ താൻ എക്കാലവും സേവിക്കും; വരുൺ ഗാന്ധി
രാജ്യ കാര്യങ്ങളിൽ പ്രതിബദ്ധതയില്ലാത്ത കോൺഗ്രസാണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്: പ്രധാനമന്ത്രി
മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ രാഹുൽ എത്തുന്നില്ല: കെ. സുരേന്ദ്രൻ
പണം വാഗ്ദാനം ചെയ്ത് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമം; മോദിക്കെതിരെ പരാതിയുമായി തൃണമൂൽ
രാമേശ്വരം കഫേ സ്ഫോടനം; ഒരാൾ അറസ്റ്റിൽ
ബിജെപിക്ക് ഒരു എംപിയെ നല്കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും: നിർമല സീതാരാമൻ
മാഹിയിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
ഇഡി ജനാധിപത്യ വ്യവസ്ഥയെ അട്ടിമറിച്ചു: മുഖ്യമന്ത്രി
ചൂടിന് ആശ്വാസം; മലയോരത്ത് വേനൽ മഴ
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
കോതമംഗലത്തെ വയോധികയുടെ കൊലപാതകം; ടാപ്പിംഗ് തൊഴിലാളിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു
എൻഡിഎ പ്രവേശനം; പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു
ആലുവയിലെ തട്ടിക്കൊണ്ടുപോകലിന് കാരണം നിധിക്കഥ ?
സ്മൃതികുടീരങ്ങൾക്ക് നേരെ അതിക്രമം; പ്രവർത്തകർ സംയമനം പാലിക്കണം: എം.വി. ഗോവിന്ദൻ
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
എടിഎമ്മിലേക്കെത്തിച്ച 50 ലക്ഷം കവർന്ന സംഭവം; അന്വേഷണം കർണാടകയിലേക്ക്
അബ്ദുൾ നാസർ മഅദനി അതീവ ഗുരുതരാവസ്ഥയിൽ
കേജരിവാളിന് തിരിച്ചടി; ഇഡി കസ്റ്റഡി നാലുദിവസത്തേക്ക് നീട്ടി
ഇഡി ഇടതുപക്ഷത്തിന് ഗുണമാണ് ചെയ്യുക: മുഹമ്മദ് റിയാസ്
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ തീരുമാനം പിൻവലിക്കണം: രാജീവ് ചന്ദ്രശേഖര്‍
സ്ലാബ് തകര്‍ന്ന് മാലിന്യക്കുഴിയില്‍ വീണ് അപകടം; ക്ഷീരകര്ഷകന് മരിച്ചു
കൊടുംചൂടിന് ശമനമില്ല;10 ജില്ലകളിൽ ഏപ്രിൽ ഒന്നുവരെ ഉയർന്ന താപനില മുന്നറിയിപ്പ്
പോലീസ് സ്റ്റേഷന് വളപ്പിലെ ആത്മഹത്യാശ്രമം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
മണിപ്പുരില്‍ ക്രൈസ്തവരുടെ അവധിദിനങ്ങള്‍ ഇല്ലാതാക്കിയവര്‍ കേരളത്തില്‍ കേക്കുമായി എത്തുന്നു: വി.ഡി. സതീശന്
ജൂഡീഷറിയെ സമ്മർദത്തിലാക്കാൻ ശ്രമം; സുപ്രീംകോടതി ചീഫ് ജസ്റ്റീസിന് അഭിഭാഷകരുടെ കത്ത്
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
പിലിഭിത്തില്‍നിന്ന് പിന്മാറില്ല: ബിജെപിയെ വെല്ലുവിളിച്ച് വരുണ്‍ ഗാന്ധി
കണ്ണൂരിൽ സിപിഎം നേതാക്കളുടെ സ്മൃതി മണ്ഡപത്തിന് നേരേ അതിക്രമം; രാസദ്രാവകം ഒഴിച്ചു
ഇഡിക്കു മുന്നിൽ ഹാജരാകില്ല; മഹുവ ഇന്ന് പ്രചാരണത്തിനിറങ്ങും
നികുതി പുനര്‍നിര്‍ണയ നടപടി; കോണ്‍ഗ്രസിന്റെ ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി
എല്ലാം സുതാര്യവും നിഷ്പക്ഷവുമാകണം: കേജരിവാളിന്റെ അറസ്റ്റിൽ നിലപാട് ആവര്‍ത്തിച്ച് യുഎസ്
ബിജെപി ആഗ്രഹിക്കുന്നത് പിണറായി നടപ്പാക്കുന്നു; സിഎഎ ബിജെപിയുടെ കെണി: ഷിബു ബേബി ജോണ്‍
പഞ്ചാബില്‍ ഓപ്പറേഷന് താമര; എംഎല്‍എമാരെ അടര്‍ത്തിയെടുക്കാന്‍ നീക്കം നടക്കുന്നെന്ന് എഎപി
കണ്ടെയ്നർ ലോറി ഡിവൈഡറിലേക്ക് ഇടിച്ചുകയറി മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്
രാജ്യമെമ്പാടും ക്രിസ്ത്യാനികള്‍ പീഡനം അനുഭവിക്കുന്നു: മാര്‍ റാഫേല്‍ തട്ടില്‍
വൈദ്യുതി ഉപയോഗം സർവകാല റിക്കാർഡിൽ
പയ്യോളിയില്‍ രണ്ട് പെണ്മക്കളെ കൊലപ്പെടുത്തി അച്ഛന് ജീവനൊടുക്കി
വിലക്കയറ്റം ചെറുക്കാൻ ഈസ്റ്റർ, റംസാൻ, വിഷു ചന്തകൾ ഇന്നു മുതൽ
നടപടികളിൽ സുതാര്യത ഉണ്ടാകണം; കോൺഗ്രസിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചതിൽ ഇടപെട്ട് യുഎസ്
സ്വർണവില വീണ്ടും മുകളിലേക്ക്; ഇന്ന് കൂടിയത് 280 രൂപ
കാട്ടാന ആക്രമണം; വനത്തില്‍ തേനെടുക്കാന്‍ പോയ സ്ത്രീ കൊല്ലപ്പെട്ടു; ഭര്‍ത്താവിന് ഗുരുതര പരിക്ക്
മമതയ്ക്കെതിരായ പരാമര്‍ശം; ദിലീപ് ഘോഷിനെതിരേ കേസെടുത്തു
നെല്ലിയാമ്പതിയിലെ ജനവാസമേഖലയില്‍ പുലിയിറങ്ങി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
എൻഡിഎ സ്ഥാനാർഥി കൃഷ്ണകുമാറിനെ തടഞ്ഞ സംഭവം: ഏഴ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്
ഡല്‍ഹിയില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുന്നത് ആലോചനയില്‍; ലഫ്റ്റനന്റ് ഗവര്‍ണര്‍ നിയമോപദേശം തേടി
ഡിവൈഎഫ്ഐ പ്രവർത്തകനെ വീട്ടിൽക്കയറി വെട്ടി
രണ്ടാംഘട്ട തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്
കേരളത്തിൽ നാമനിർദേശ പത്രിക സമർപ്പണം ഇന്നുമുതൽ
സിദ്ധാർഥന്റെ മരണം: ഗവർണറെ കാണാൻ ജഡ്ജി ഇന്നെത്തും
സ്നേഹസ്മരണയിൽ ഇന്നു പെസഹാവ്യാഴം
ബാൾട്ടിമോർ ദുരന്തം; രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി
അന്ന് കംപ്യൂട്ടറിനെ സിപിഎം എതിർത്തു; ഇന്ന് പ്രചാരണത്തിന് എഐ
സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ച ഈറോഡ് എംപി ഗണേശമൂർത്തി അന്തരിച്ചു
‘വീട്ടിൽ വോട്ട് ’അട്ടിമറിക്കപ്പെടരുത്: പ്രതിപക്ഷ നേതാവിന്റെ കത്ത്
മഹാരാഷ്ട്ര സ്വതന്ത്ര എംപി നവനീത് റാണ ബിജെപിയിൽ ചേർന്നു
‘ദൃശ്യ, ശ്രവ്യ പരസ്യങ്ങൾക്ക് അംഗീകാരം വാങ്ങണം’
പടിയിറങ്ങുന്നത് ആത്മസംതൃപ്തിയോടെ : ജസ്റ്റീസ് സിറിയക് ജോസഫ്
വ്യാജ ലഹരിമരുന്ന് കേസ്: ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കക്ഷി ചേര്‍ത്തു
കേജരിവാളിന്റെ അറസ്റ്റ് എഎപിക്ക് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്ന് അതിഷി
വയോധികയെ ക്രൂരമായി മർദിച്ച കൊച്ചുമകനും ഭാര്യയും അറസ്റ്റിൽ
രാജസ്ഥാനിൽ മുഖംമൂടി സംഘം ബാങ്ക് കൊള്ളയടിച്ചു
അമ്പലപ്പുഴയിൽ ചാരായവുമായി ഒരാൾ പിടിയിൽ
നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊന്നു
ആംബുലൻസിൽ കയറ്റിയില്ല; കുഴഞ്ഞുവീണ വയോധികൻ മരിച്ചു
തൃശൂരിൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നു
കോൺഗ്രസിന് തിരിച്ചടി; തിരുവനന്തപുരത്ത് 48 നേതാക്കൾ ബിജെപിയിൽ
മൂംബൈയെ തകർത്ത് സൺറൈസേഴ്സ്; ഐപിഎൽ ചരിത്രത്തിലെ റിക്കാർഡ് സ്കോർ നേട്ടം
രാഹുൽ മൂന്നിന് വയനാട്ടിലെത്തി പത്രിക സമർപ്പിക്കും
ഒരു മാസം മുന്‍പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കെട്ടിടത്തിന്റെ സീലിംഗ് തകർന്നുവീണു
മൃതദേഹം പാടത്തു തള്ളിയ സംഭവം; പോലീസ് അരിച്ചുപെറുക്കിയത് നൂറിലേറെ സിസിടിവി കാമറകൾ
സിദ്ധാർഥന്റെ മരണം; സിബിഐക്കുവിടുന്നതിലെ വീഴ്ച ചര്‍ച്ചയാക്കാന്‍ പ്രതിപക്ഷം
കോൺഗ്രസുകാർ പാക്കിസ്ഥാനിൽ പോകുന്നതാണ് നല്ലത്: അനിൽ ആന്റണി
കൊച്ചിയില്‍ വന്‍ ലഹരിമരുന്നുവേട്ട; മാഡ് മാക്സ് സംഘത്തിലെ പ്രധാനികള്‍ പിടിയില്‍
മസാല ബോണ്ട്; സമാഹരിച്ച മുഴുവൻ തുകയും കിഫ്ബി തിരിച്ചടച്ചു

ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
More from other section
സിദ്ധാർഥന്റെ മരണം; ജുഡീഷൽ കമ്മീഷനെ നിയമിച്ച് ഗവർണർ
Kerala
കേജരിവാളിന്റെ ഇഡി കസ്റ്റഡി നീട്ടി
National
വീരോചിതമായ സാക്ഷ്യത്തിന് വൈദികരോടു നന്ദി പറഞ്ഞ് ഫ്രാൻസിസ് മാർപാപ്പ
International
കേന്ദ്ര ധനമന്ത്രിക്കുപോലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ആവതില്ല!
Business
മുംബൈ ദുരന്തം
Sports

<
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top