ജോ​ലി​ത്ത​ട്ടി​പ്പി​നി​ര​യാ​യ യു​വാ​വ് ജീ​വ​നൊ​ടു​ക്കി
ജോ​ലി​ത്ത​ട്ടി​പ്പി​നി​ര​യാ​യ യു​വാ​വ് ജീ​വ​നൊ​ടു​ക്കി
Sunday, March 19, 2023 5:24 PM IST
തി​രു​വ​ന​ന്ത​പു​രം: പോ​ത്ത​ൻ​കോ​ട് ജോ​ലി​ത്ത​ട്ടി​പ്പി​നി​ര​യാ​യ യു​വാ​വ് ജീ​വ​നൊ​ടു​ക്കി. വാ​വ​റ അ​മ്പ​ലം മം​ഗ​ല​ത്ത്ന​ട ര​ഞ്ജി​ത്ത് ഭ​വ​നി​ൽ ര​ജി​ത് (38) ആ​ണ് മ​രി​ച്ച​ത്.

വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു. മു​റി​ക്കു​ള്ളി​ൽ​നി​ന്നും ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ക​ണ്ടെ​ത്തി. ആ​റ്റി​ങ്ങ​ൽ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള സ​ഹ​ക​ര​ണ​സം​ഘ​ത്തി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് എ​ട്ടു​ല​ക്ഷം രൂ​പ​യാ​ണ് ര​ജി​ത്തി​ൽ​നി​ന്നും ത​ട്ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<