Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
മധുരയില്‍ വാഹനാപകടം: അ...
നാടിന്റെ പ്രശ്നങ്ങള്‍ നിയമസ...
പാനൂരിലെ ബോംബ് നിര്‍മാണം കോ...
അറസ്റ്റ് നിയമപരമെന്ന ഉത്തരവ്; ഹ...
കൊടുംചൂട് തുടരുന്നു, യെല്ലോ അലർ...
കെ. ബാബുവിന്റെ തെരഞ്ഞെടുപ്പ്: ന...
Previous
Next
Latest News
Click here for detailed news of all items
അരിക്കൊന്പനെ ഉടൻ പിടികൂടണമെന്ന് സർക്കാർ, വിയോജിച്ച് ഹൈക്കോടതി
Wednesday, March 29, 2023 3:52 PM IST
കൊച്ചി: അരിക്കൊമ്പനെ ഉടന്‍ മയക്കുവെടി വച്ച് പിടികൂടണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനോട് യോജിക്കാതെ ഹൈക്കോടതി. വിഷയം പഠിക്കാന്‍ അഞ്ചംഗ വിദഗ്ധസമിതിയെ നിയോഗിക്കാമെന്ന് കോടതി പറഞ്ഞു.
അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ കോടതിയില്‍ വാദം തുടരുകയാണ്. സമിതി നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആനയെ മയക്കുവെടി വച്ച് പിടികൂടണോ വേണ്ടയോ എന്ന് തീരുമാനിക്കാം. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കാമെന്നും കോടതി പറഞ്ഞു.
അരിക്കൊമ്പനെ മാറ്റുന്നതുകൊണ്ട് മാത്രം പ്രശ്നം തീരുമോ എന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. അരിക്കൊമ്പനെ മാറ്റിയാല്‍ മറ്റൊരു ആന വരും. പ്രശ്നത്തിന് ശാശ്വത പരിഹാരമാണ് വേണ്ടത്.
അരിക്കൊമ്പന് അതിന്റെ ആവാസ വ്യവസ്ഥയിലാണ് നില്‍ക്കുന്നത്. കൊമ്പന് ഏറ്റവുമധികം പ്രശ്നമുണ്ടാക്കുന്ന 301 കോളനിയിയില്‍ 2003നു ശേഷമാണ് സര്‍ക്കാര്‍ ആളുകളെ കൊണ്ടുചെന്ന് പാര്‍പ്പിച്ചത്. അരിക്കൊമ്പനെ അവിടെനിന്ന് മാറ്റാതെ കോളനിയിലെ ആളുകളെ മാറ്റുപാര്ച്ചിച്ചുകൂടെ എന്നും കോടതി ചോദിച്ചു.
ജനവാസമേഖലയില്‍ വര്‍ഷങ്ങളായി ജീവിച്ച് പഠിച്ച ആനയാണ് അരിക്കൊമ്പന്. അതുകൊണ്ട് ആനയെ പിടികൂടി പുനരധിവസിപ്പിക്കുക മാത്രമാണ് ഏക പോംവഴിയെന്നാണ് വനംവകുപ്പിന്റെ നിലപാട്.
കൊമ്പനെ പിടികൂടാനുള്ള അവസാനവട്ട ഒരുക്കങ്ങളും പൂര്‍ത്തിയായപ്പോഴായിരുന്നു ദൗത്യം തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്. ഇന്ന് കോടതിയില്‍ നിന്നും അനുമതി ലഭിക്കുകയാണെങ്കില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നാലിന് തന്നെ അരിക്കൊമ്പന് ദൗത്യം ആരംഭിക്കാനാണ് സര്‍ക്കാര്‍ നീക്കം.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മധുരയില്‍ വാഹനാപകടം: അഞ്ച് പേര് മരിച്ചു
നാടിന്റെ പ്രശ്നങ്ങള്‍ നിയമസഭയില്‍ ആത്മവിശ്വാസത്തോടെ അവതരിപ്പിക്കാന്‍ മുകേഷിന് സാധിക്കാറുണ്ട്: മുഖ്യമന്ത്രി
പാനൂരിലെ ബോംബ് നിര്‍മാണം കോണ്‍ഗ്രസിനെ ലക്ഷ്യമിട്ട്: ഷാഫി പറമ്പില്‍
അറസ്റ്റ് നിയമപരമെന്ന ഉത്തരവ്; ഹൈക്കോടതി വിധിക്കെതിരേ കേജരിവാള്‍ സുപ്രീംകോടതിയില്‍
കൊടുംചൂട് തുടരുന്നു, യെല്ലോ അലർട്ട്; മൂന്നുജില്ലകളിൽ വേനൽമഴയ്ക്ക് സാധ്യത
കെ. ബാബുവിന്റെ തെരഞ്ഞെടുപ്പ്: നിർണായക വിധി വ്യാഴാഴ്ച
പാലക്കാട്ട് ട്രെയിന്‍ തട്ടി കാട്ടാനയ്ക്ക് പരിക്ക്
കോട്ടയത്ത് ഉത്സവം കണ്ട് മടങ്ങിയ യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു
നെടുമ്പാശേരിയിൽ ഗുണ്ടാനേതാവിനെ വെട്ടിക്കൊന്നു
ബയോഗ്യാസ് കുഴിയിൽ വീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം
ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ആക്രമണം നടത്തി ഇസ്രയേൽ
മുതിർന്ന കോൺഗ്രസ് നേതാവ് വീരപ്പ മൊയ്ലി രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു
സൈദ്ധാന്തിക ഭൗതിക ശാസ്ത്രഞ്ജന്‍ പീറ്റര്‍ ഹിഗ്സ് അന്തരിച്ചു
വൻ എംഡിഎംഎ വേട്ട; യുവാവ് അറസ്റ്റിൽ
പോലീസിനുനേരെ കുരുമുളകുസ്പ്രേ ആക്രമണം; രണ്ടുപേർക്ക് പരിക്ക്
അരുണാചൽപ്രദേശിലെ സ്ഥലങ്ങളുടെ പേര് മാറ്റി; ചൈനയ്ക്കെതിരെ ആഞ്ഞടിച്ച് രാജ്നാഥ് സിംഗ്
ആര്‍ജെഡി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; ലാലുവിന്റെ രണ്ട് പെൺമക്കളും മത്സരരംഗത്ത്
വോട്ട് ചെയ്തിട്ട് വയറുനിറയെ ഭക്ഷണം കഴിക്കാം; ബില്ലിൽ 20 ശതമാനം ഇളവ്
ഇറ്റലിയിലെ ജലവൈദ്യുത നിലയത്തിൽ സ്ഫോടനം; നാലുപേർ മരിച്ചു
മലിനജല സംസ്കരണ പ്ലാന്റ് വൃത്തിയാക്കുന്നതിനിടെ നാലുപേർ മരിച്ചു
ഛത്തീസ്ഗഡിൽ സ്ഫോടക വസ്തുക്കളുമായി അഞ്ച് നക്സലേറ്റുകൾ പിടിയിൽ
ബിഹാറിൽ കുടിലിന് തീപിടിച്ച് അഞ്ച് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴ് പേർ വെന്തുമരിച്ചു
ചത്തീസ്ഗഡിൽ ബസ് മറിഞ്ഞ് 15 പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്
ഒൻപത് വർഷം ഒളിവിൽ കഴിഞ്ഞ 108 കേസുകളിലെ പ്രതി പിടിയിൽ
പഞ്ചാബ് കിംഗ്സിനെ രണ്ട് റൺസിന് കീഴടക്കി സൺറൈസേഴ്സ്
കൊല്ലത്ത് ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
പാനൂർ സ്ഫോടനം രണ്ട് സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ ഭാഗം: ഇ.പി. ജയരാജൻ
ഹേമ മാലിനിക്കെതിരെ മോശം പരാമര്‍ശം; തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടു
ഇതുവരെ മാറിനിന്നു; ഇനി രാഷ്ട്രീയത്തിലെന്ന് റോബർട്ട് വദ്ര
കോട്ടയത്ത് കെ.എം.മാണി അനുസ്മരണം നടത്തി
"ചൂടാകണ്ട... ഫോൺ എടുക്കാത്തതല്ല' ; നയം വ്യക്തമാക്കി കെഎസ്ഇബി
ഉത്തരേന്ത്യയിൽ ചെറിയപെരുന്നാൾ വ്യാഴാഴ്ച
കോട്ടയത്ത് കെഎസ്ആർട്ടിസി ബസും കാറും കൂട്ടിയിടിച്ചു; രണ്ട് പേർക്ക് പരിക്ക്
രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോക്കിടെ കുഞ്ഞാലിക്കുട്ടിയെ ഇറക്കിവിട്ടോ; സംഭവിച്ചതെന്ത്?
സിദ്ധാർഥന്റെ മരണം; പിതാവ് സിബിഐക്ക് മൊഴിനൽകി
പോലീസ് കാന്റീനുകളില്നിന്നു നികുതി ഇളവുള്ള സാധനങ്ങള്‍ ഇനി പോലീസുകാര്‍ക്കു മാത്രം
അഭിമന്യു കൊലക്കേസ്; സേഫ് കസ്റ്റഡിയില്‍നിന്നു നഷ്ടപ്പെട്ട രേഖകള്‍ വിചാരണക്കോടതി സ്വീകരിച്ചു
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെതിരേ വ്യാജപ്രചാരണം: സംസ്ഥാനത്ത് 12 കേസുകൾ
തൃശൂരെടുക്കാൻ പോകുന്നത് കെ. മുരളീധരൻ: ചാണ്ടി ഉമ്മൻ
മാവോയിസ്റ്റ് കബനി ദളത്തിൽ പൊട്ടിത്തെറി; വിക്രം ഗൗഡയ്ക്ക് പിന്നാലെ ജിഷയും പോയി
ദല്ലാളിന്റെ നീക്കങ്ങൾക്ക് പിന്നിൽ രാജ്യവിരുദ്ധനായ ആന്റോ ആന്റണി: അനിൽ ആന്റണി
പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുന്നു: സതീശൻ
അതിരപ്പിള്ളിയിൽ ടൂറിസ്റ്റുകളുടെ ബസ് തടഞ്ഞ് കാട്ടുകൊമ്പൻ
ബസിനു മുകളിൽ കിടന്നുറങ്ങിയ യുവാവ് താഴെ വീണു മരിച്ചു
കോളിച്ചാലിൽ യുവാവിനെ കാട്ടാന എടുത്തെറിഞ്ഞു
മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയപെരുന്നാൾ
പ്ലാസ്റ്റിക് കസേര നിർമാണ കന്പനിയിൽ തീപിടിത്തം; കോടികളുടെ നഷ്ടം
അനിൽ എ.കെ. ആന്റണിയുടെ പേര് ഉപയോഗിച്ച് വിലപേശി പണം വാങ്ങി: ദല്ലാൾ നന്ദകുമാർ
മോദി ഭരണകാലത്ത് ഒരിഞ്ച് ഭൂമി പോലും ചൈന കയ്യേറിയിട്ടില്ല: അമിത് ഷാ
വോട്ടെടുപ്പിനെ ബാധിക്കാത്ത കാര്യങ്ങൾ സത്യവാഗ്മൂലത്തിൽ ഉൾപ്പെടുത്തേണ്ടതില്ല: സുപ്രീംകോടതി
എ.സി. മൊയ്തീനെ രക്ഷിക്കാൻ തൃശൂരിൽ സിപിഎം ബിജെപിക്ക് വോട്ട് മറിക്കും: അനിൽ അക്കര
ഐസക്കിന് ആശ്വാസം; തെരഞ്ഞെടുപ്പ് സമയത്ത് ശല്യംചെയ്യരുതെന്ന് കോടതി
കേജരിവാളിന് തിരിച്ചടി; അറസ്റ്റ് നിയമപരമെന്ന് കോടതി
പത്മജയുടേത് തരംതാഴ്ന്ന രാഷ്ട്രീയം; അച്ഛനും അമ്മയും അന്തിയുറങ്ങുന്ന സ്ഥലം സംഘികള്‍ക്ക് വിട്ടുകൊടുക്കില്ല: കെ.മുരളീധരന്
തൃശൂരിൽ മൂന്ന് മക്കളുമായി യുവതി കിണറ്റില്‍ ചാടി; രണ്ട് കുട്ടികള്‍ മരിച്ചു
വീണ്ടും കൂടി സ്വര്‍ണവില; ഇന്ന് രണ്ടാമത്തെ വര്‍ധന
കെ.സി.വേണുഗോപാല്‍ ബോബനും മോളിയിലെ പൂച്ച: ഗണേഷ് കുമാര്‍
പത്മജയ്ക്ക് പിന്നാലെ; തൃശൂരില്‍ അമ്പതോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിയില്‍
വെള്ളമുണ്ട മാവോയിസ്റ്റ് കേസ്: നാല് പ്രതികൾ കുറ്റക്കാരെന്ന് എന്‍ഐഎ കോടതി
ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ
പന്ത്രണ്ടുവരെ ചൂട് കൂടും; അഞ്ച് ദിവസം നേരിയ മഴയ്ക്ക് സാധ്യത
വൈദ്യുതി ഉപയോഗം സര്‍വകാല റിക്കാര്‍ഡില്‍; കെഎസ്ഇബി ആശങ്കയില്‍
അവശിഷ്ട മാണിക്കാരനായി ജോസഫ് ഗ്രൂപ്പില്‍ തുടരാനില്ല: സജി മഞ്ഞക്കടമ്പില്‍
"മോദി മൂന്നാമതും പ്രധാനമന്ത്രിയാകും; കോണ്‍ഗ്രസിലെ കാലഹരണപ്പെട്ടവര് ചന്ദ്രനെ നോക്കി കുരയ്ക്കുന്ന നായയേ പോലെ'
തൊണ്ടിമുതല്‍ കേസിലെ അപ്പീല്‍ തള്ളണം; ആന്റണി രാജുവിനെതിരേ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
അനിൽ പത്തനംതിട്ടയില്‍ ജയിക്കാന്‍ പാടില്ല, തന്റെ മതം എന്നും കോണ്‍ഗ്രസ്: എ.കെ.ആന്റണി
പൊന്ന് മുന്നോട്ടുതന്നെ; വീണ്ടും റിക്കാര്‍ഡ് വിലയില്‍
കേരള സ്റ്റോറി മുസ്ലീം വിരുദ്ധവും കമ്മ്യൂണിസ്റ്റ് വിരുദ്ധവുമായ സിനിമ: എം.വി.ഗോവിന്ദന്
സജിയുടേത് വികാരത്തിന് പുറത്തുളള തീരുമാനം; തിരികെ വന്നാല്‍ സ്വീകരിക്കും: പി.ജെ. ജോസഫ്
കാസര്‍ഗോട്ട് കാട്ടാന ആക്രമണം; യുവാവിന് പരിക്ക്
അതിരപ്പിള്ളില്‍ ബസിന് നേരേ പാഞ്ഞടുത്ത് കാട്ടാന
സജിക്ക് പിന്നാലെ പ്രസാദും; യുഡിഎഫിന് തലവേദനയായി കേരളാ കോണ്‍ഗ്രസില്‍ രാജി തുടരുന്നു
പ്രകടനപത്രിക പേജ് എട്ടില്‍ നിലപാടില്ല, പ്രതിപക്ഷ നേതാവ് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നു: മുഖ്യമന്ത്രി
"കേരള സ്റ്റോറി'ക്ക് പിന്നില്‍ ആര്‍എസ്എസിന് കൃത്യമായ അജണ്ടയുണ്ട്: മുഖ്യമന്ത്രി
മസാലബോണ്ട്: ഇഡി സമന്‍സിനെതിരേ തോമസ് ഐസക് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
യുഎസില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചനിലയില്‍
സിദ്ധാര്‍ഥന്റെ മരണം: സിബിഐ സംഘം അച്ഛന്റെയും അമ്മാവന്റെയും മൊഴിയെടുക്കും
യശ്വന്ത്പുര്‍-കണ്ണൂര്‍ എക്സ്പ്രസില്‍ കൂട്ടക്കവര്‍ച്ച; യാത്രക്കാരുടെ ഐഫോണുകളും പണവും നഷ്ടപ്പെട്ടു
ലഹരിക്കടത്ത് കേസ്: തമിഴ്നാട്ടിലെ 35 ഇടങ്ങളില്‍ ഇഡി റെയ്ഡ്
തിരുപ്പൂരില്‍ വാഹനാപകടം; ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു

ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
More from other section
വൈദ്യുതി ഉപയോഗത്തിൽ വീണ്ടും റിക്കാർഡ്
Kerala
കേജരിവാളിനു തിരിച്ചടി; അറസ്റ്റിനെ ചോദ്യം ചെയ്ത ഹർജി ഡൽഹി ഹൈക്കോടതി തള്ളി
National
റാഫാ ആക്രമണത്തിന് തീയതി കുറിച്ചു: നെതന്യാഹു
International
ആഭ്യന്തര സൂചികകൾ കുതിപ്പിൽനിന്നു വീണു
Business
പഞ്ചാബ് കിംഗ്സിനെ രണ്ട് റൺസിന് കീഴടക്കി സൺറൈസേഴ്സ്
Sports

<
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top