ട്രാ​ക്കി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി; സം​സ്ഥാ​ന​ത്ത് നി​ര​വ​ധി ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി
ട്രാ​ക്കി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി; സം​സ്ഥാ​ന​ത്ത് നി​ര​വ​ധി ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി
Thursday, April 27, 2023 12:09 PM IST
തിരുവനന്തപുരം: ചാ​ല​ക്കു​ടി റെ​യി​ല്‍​വേ പാ​ല​ത്തി​ലെ ഗ​ര്‍​ഡ​റു​ക​ള്‍ മാ​റ്റു​ന്ന ജോ​ലി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ സം​സ്ഥാ​ന​ത്ത് വി​വി​ധ ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി. ചി​ല​ത് വ​ഴി​തി​രി​ച്ചു​വി​ട്ടു. വ്യാ​ഴാ​ഴ്ച രാവിലെ ആ​റ് മു​ത​ല്‍ രാ​ത്രി 10വ​രെ​യാ​ണ് അ​റ്റ​കു​റ്റ പ​ണി​ന​ട​ക്കു​ന്ന​ത്.

ആ​റു ഗ​ര്‍​ഡ​റു​ക​ള്‍ മാ​റ്റു​ന്ന​തി​നാ​ല്‍ ട്രെ​യി​നു​ക​ള്‍ ഒ​റ്റ ട്രാ​ക്കി​ലൂ​ടെ മാ​ത്ര​മാ​ണ് ക​ട​ത്തി​വി​ടു​ന്ന​ത്.

ഇന്ന് റ​ദ്ദാ​ക്കി​യ ട്രെ​യി​നു​ക​ള്‍:

എ​റ​ണാ​കു​ളം ജം​ഗ്ഷ​ന്‍ -ക​ണ്ണൂ​ര്‍ ഇ​ന്‍റ​ര്‍​സി​റ്റി എ​ക്‌​സ്പ്ര​സ് (16305)
എ​റ​ണാ​കു​ളം ജം​ഗ്ഷ​ന്‍- ഗു​രു​വാ​യൂ​ര്‍ എ​ക്‌​സ്പ്ര​സ് (06438 )
കോ​ട്ട​യം-​നി​ല​മ്പൂ​ര്‍ റോ​ഡ് ഇ​ന്‍റര്‍​സി​റ്റി എ​ക്‌​സ്പ്ര​സ് (16326)
നി​ല​മ്പൂ​ര്‍ റോ​ഡ് -കോ​ട്ട​യം ഇ​ന്‍റ​ര്‍​സി​റ്റി എ​ക്‌​സ്പ്ര​സ്(16325)
നാ​ഗ​ര്‍​കോ​വി​ല്‍ -മം​ഗ​ളൂ​രു ഏ​റ​നാ​ട് എ​ക്‌​സ്പ്ര​സ് (16606)
മം​ഗ​ളൂ​രു സെ​ന്‍​ട്ര​ല്‍ -നാ​ഗ​ര്‍​കോ​വി​ല്‍ ഏ​റ​നാ​ട് എ​ക്‌​സ്പ്ര​സ് (16605)
തി​രു​ന​ല്‍​വേ​ലി-പാ​ല​ക്കാ​ട് ജം​ഗ്ഷ​ന്‍ പാ​ല​രു​വി എ​ക്‌​സ്പ്ര​സ് (16791)
പാ​ല​ക്കാ​ട് ജം​ഗ്ഷ​ന്‍ - തി​രു​ന​ല്‍​വേ​ലി പാ​ല​രു​വി എ​ക്‌​സ്പ്ര​സ് (16792)
എ​റ​ണാ​കു​ളം ജം​ഗ്ഷ​ന്‍ - ബെം​ഗ​ളൂ​രു ഇ​ന്‍റര്‍​സി​റ്റി സൂ​പ്പ​ര്‍​ഫാ​സ്റ്റ് എ​ക്‌​സ്പ്ര​സ് (12678)

കൊ​ച്ചു​വേ​ളി -ലോ​ക്മാ​ന്യ ​തി​ല​ക് ഗ​രീ​ബ്ര​ഥ് എ​ക്‌​സ്പ്ര​സ് (12202)
എ​റ​ണാ​കു​ളം ജം​ഗ്ഷ​ന്‍ -പാ​ല​ക്കാ​ട് മെ​മു (06798)
പാ​ല​ക്കാ​ട്-​എ​റ​ണാ​കു​ളം ജം​ഗ്ഷ​ന്‍ മെ​മു (06797)
അ​ല​പ്പു​ഴ-​ചെ​ന്നൈ സൂ​പ്പ​ര്‍​ഫാ​സ്റ്റ് എ​ക്‌​സ്പ്ര​സ് (22640)
എ​റ​ണാ​കു​ളം-​ഷൊ​ര്‍​ണൂ​ര്‍ മെ​മു (06018)
എ​റ​ണാ​കു​ളം ജം​ഗ്ഷ​ന്‍ -ഗു​രു​വാ​യൂ​ര്‍ എ​ക്‌​സ്പ്ര​സ് (06448)
ഗു​രു​വാ​യൂ​ര്‍-​എ​റ​ണാ​കു​ളം എ​ക്‌​സ്പ്ര​സ് (06447)
ഗു​രു​വാ​യൂ​ര്‍-​തൃ​‍ശൂ​ര്‍ എ​ക്‌​സ്പ്ര​സ് (06445 )
തൃ​‍ശൂ​ര്‍-​ഗു​രു​വാ​യൂ​ര്‍ എ​ക്‌​സ്പ്ര​സ് (06446)
കൊ​ച്ചു​വേ​ളി-​ഹു​ബ്ലി പ്രതിവാര സൂ​പ്പ​ര്‍​ഫാ​സ്റ്റ് എ​ക്‌​സ്പ്ര​സ് (12778)

വെ​ള്ളി​യാ​ഴ്ച റ​ദ്ദാ​ക്കി​യ​വ:

ബെം​ഗ​ളൂ​രു സി​റ്റി -എ​റ​ണാ​കു​ളം ജം​ഗ്ഷ​ന്‍ ഇ​ന്‍റര്‍​സി​റ്റി സൂ​പ്പ​ര്‍​ഫാ​സ്റ്റ് എ​ക്‌​സ്പ്ര​സ് (12677)
ലോ​ക്മാ​ന്യ​തി​ല​ക്-​കൊ​ച്ചു​വേ​ളി ഗ​രീ​ബ്ര​ഥ് എ​ക്‌​സ്പ്ര​സ് (12201)

കൂ​ടാ​തെ വി​വി​ധ ട്രെ​യി​നു​ക​ള്‍ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കു​ക​യും വ​ഴി​തി​രി​ച്ചു​വി​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<