അ​രി​ക്കൊ​മ്പ​ന്‍ ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍ ഇ​റ​ങ്ങി; മേ​ഘ​മ​ല​യി​ല്‍ വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്ക് വി​ല​ക്ക്
അ​രി​ക്കൊ​മ്പ​ന്‍ ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍ ഇ​റ​ങ്ങി; മേ​ഘ​മ​ല​യി​ല്‍ വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്ക് വി​ല​ക്ക്
Saturday, May 6, 2023 2:10 PM IST
മേ​ഘ​മ​ല: അ​രി​ക്കൊ​മ്പ​ന്‍ ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍ ഇ​റ​ങ്ങി​യ​തി​നെ തു​ട​ര്‍​ന്ന് ത​മി​ഴ്‌​നാ​ട്ടി​ല്‍ മു​ന്ന​റി​യി​പ്പ്. മേ​ഘ​മ​ല​യി​ല്‍ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​ത്തു​ന്ന​ത് വ​നം​വ​കു​പ്പ് നി​രോ​ധി​ച്ചു.

പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ള്‍​ക്ക് ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ആ​ന​യെ നി​രീ​ക്ഷി​ക്കാ​ന്‍ വ​നം​വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക സം​ഘം മേ​ഖ​ല​യി​ല്‍ ക്യാ​മ്പ് ചെ​യ്യു​ക​യാ​ണ്.

തേ​നി ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ട് നേ​രി​ട്ട് ഇ​വിടെയെ​ത്തി സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി. വെ​ള്ളി​യാ​ഴ്ച ത​മി​ഴ്‌​നാ​ട് അ​തി​ര്‍​ത്തി​യാ​യ ഹൈ​വേ​ഡ് ഡാ​മി​ന് സ​മീ​പ​മി​റ​ങ്ങി​യ കൊ​മ്പ​ന്‍ കൃ​ഷി ന​ശി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചി​രു​ന്നു.


തു​ട​ര്‍​ന്ന് തൊ​ഴി​ലാ​ളി​ക​ളും വ​ന​പാ​ല​ക​രും ചേ​ര്‍​ന്ന് ആ​ന​യെ കാ​ട്ടി​ലേ​ക്ക് തു​ര​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ വ​നം​വ​കു​പ്പ് ഉ​ദ്യ​ഗ​സ്ഥ​രു​ടെ വാ​ഹ​ന​ത്തി​ന് നേ​രെ ആ​ന പാ​ഞ്ഞ​ടു​ത്തു.

ത​മി​ഴ്‌​നാ​ട് വ​ന​മേ​ഖ​ല​യി​ലാ​ണ് ആ​ന ഇ​പ്പോ​ഴു​ള്ള​ത്. മ​ഴ മേ​ഘ​ങ്ങ​ള്‍ കാ​ര​ണം ഇ​പ്പോ​ള്‍ അ​രി​ക്കൊ​മ്പ​ന്‍റെ സി​ഗ്‌​ന​ല്‍ ല​ഭി​ക്കു​ന്നി​ല്ലെ​ന്നും വ​നം​വ​കു​പ്പ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<