മ​ല​ക്ക​പ്പാ​റ പോ​ലീ​സ് സ്‌​റ്റേ​ഷ​ന് സ​മീ​പം പു​ലി​ക്കൂ​ട്ട​മി​റ​ങ്ങി
മ​ല​ക്ക​പ്പാ​റ പോ​ലീ​സ് സ്‌​റ്റേ​ഷ​ന് സ​മീ​പം പു​ലി​ക്കൂ​ട്ട​മി​റ​ങ്ങി
Thursday, May 11, 2023 3:41 PM IST
തൃ​ശൂ​ര്‍: മ​ല​ക്ക​പ്പാ​റ പോ​ലീ​സ് സ്‌​റ്റേ​ഷ​ന് സ​മീ​പം പു​ലി​ക്കൂ​ട്ട​മി​റ​ങ്ങി. ബു​ധ​നാ​ഴ്ച രാ​ത്രി 11 ഓ​ടെ​യാ​ണ് പു​ലി​ക​ളെ ക​ണ്ടെ​ത്തി​യ​ത്.

മൂ​ന്ന് പു​ലി​ക​ള്‍ സ്റ്റേ​ഷ​ന് പു​റ​കി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു. ഒ​ന്നി​ന് പു​റ​കെ ഒ​ന്നാ​യി പു​ലി​ക​ള്‍ ന​ട​ന്നു പോ​കു​ന്ന​താ​യി ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം.

നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ള്‍ ദി​വ​സ​വും ക​ട​ന്നു പോ​കു​ന്ന സ്ഥ​ല​മാ​യതിനാൽ വി​വ​രം അ​റി​ഞ്ഞ​തോ​ടെ നാ​ട്ടു​കാ​ര്‍ പ​രി​ഭ്രാ​ന്തി​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<