ജോ​സ് കെ. ​മാ​ണി യു​ഡി​എ​ഫി​ലേ​ക്ക് വ​രു​ന്ന​ത് ന​ല്ല​തെ​ന്ന് ചെ​ന്നി​ത്ത​ല
ജോ​സ് കെ. ​മാ​ണി യു​ഡി​എ​ഫി​ലേ​ക്ക് വ​രു​ന്ന​ത് ന​ല്ല​തെ​ന്ന് ചെ​ന്നി​ത്ത​ല
Monday, May 15, 2023 2:31 PM IST
തൃ​ശൂ​ർ: കേ​ര​ള കോ​ൺ​ഗ്ര​സ്-​എം യു​ഡി​എ​ഫി​ലേ​ക്ക് വ​രു​ന്ന​ത് ന​ല്ല​താ​ണെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ച​ർ​ച്ച​ക​ളൊ​ന്നും ന​ട​ന്നി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ജോ​സ് കെ. ​മാ​ണി​യു​ടെ പാ​ർ​ട്ടി​യെ യു​ഡി​എ​ഫി​ലേ​ക്ക് എ​ത്തി​ക്കാ​ൻ കോ​ൺ​ഗ്ര​സി​ലെ ഒ​രു വി​ഭാ​ഗ​ത്തി​ന് ഇ​പ്പോ​ഴും താ​ത്പ​ര്യ​മു​ണ്ട്. മ​ധ്യ​കേ​ര​ള​ത്തി​ൽ മു​ന്ന​ണി​യു​ടെ കെ​ട്ടു​റ​പ്പി​ന് ഇ​ത് ആ​വ​ശ്യ​മാ​ണെ​ന്നാ​ണ് കെ​പി​സി​സി വി​ല​യി​രു​ത്ത​ൽ.


എ​ന്നാ​ൽ എ​ൽ​ഡി​എ​ഫി​ലേ​ക്ക് ചേ​ക്കേ​റി​യ ജോ​സു​മാ​യി കോ​ൺ​ഗ്ര​സ് ച​ർ​ച്ച​ക​ളൊ​ന്നും തു​ട​ങ്ങി​യി​ട്ടി​ല്ല. മ​ധ്യ​കേ​ര​ള​ത്തി​ൽ വി​വി​ധ ക്രൈ​സ്ത​വ സ​ഭ​ക​ളെ ഒ​പ്പം നി​ർ​ത്താ​ൻ ബി​ജെ​പി ന​ട​ത്തു​ന്ന ച​ര​ടു​വ​ലി​ക​ൾ പ്ര​തി​രോ​ധി​ക്കാ​ൻ കേ​ര​ള കോ​ൺ​ഗ്ര​സ് വ​ന്നാ​ൽ ക​ഴി​യു​മെ​ന്നും കോ​ൺ​ഗ്ര​സ് ക​ണ​ക്കു​കൂ​ട്ടൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<