ചി​ത്രം, വ​ന്ദ​നം തു​ട​ങ്ങി​യ സി​നി​മ​ക​ളു​ടെ നി​ർ​മാ​താ​വ് പി.​കെ.​ആ​ർ. പി​ള്ള അ​ന്ത​രി​ച്ചു
ചി​ത്രം, വ​ന്ദ​നം തു​ട​ങ്ങി​യ സി​നി​മ​ക​ളു​ടെ നി​ർ​മാ​താ​വ് പി.​കെ.​ആ​ർ. പി​ള്ള അ​ന്ത​രി​ച്ചു
Tuesday, May 16, 2023 3:28 PM IST
തൃ​ശൂ​ർ: പ്ര​ശ​സ്ത ച​ല​ച്ചി​ത്ര നി​ർ​മാ​താ​വ് പി.​കെ.​ആ​ര്‍. പി​ള്ള(92) അ​ന്ത​രി​ച്ചു. ക​ണ്ണാ​റ മ​ണ്ട​ന്‍​ചി​റ​യി​ലെ വീ​ട്ടി​ല്‍ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. ദീ​ര്‍​ഘ​കാ​ല​മാ​യി വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് സ്വ​വ​സ​തി​യി​ല്‍ വി​ശ്ര​മ​ത്തി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. അ​വ​സാ​ന​കാ​ല​ത്ത് ഓ​ര്‍​മ​ക്കു​റ​വും അ​ദ്ദേ​ഹ​ത്തെ അ​ല​ട്ടി​യി​രു​ന്നു.

ചി​ത്രം, അ​മൃ​തം​ഗ​മ​യ, കി​ഴ​ക്കു​ണ​രും പ​ക്ഷി, വ​ന്ദ​നം, അ​ഹം, ഊ​മ പെ​ണ്ണി​ന് ഉ​രി​യാ​ട​പ​യ്യ​ന്‍ എ​ന്നി​വ​യാ​ണ് അ​ദ്ദേ​ഹം നി​ര്‍​മി​ച്ച പ്ര​ധാ​ന ചി​ത്ര​ങ്ങ​ള്‍. ഷി​ര്‍​ദ്ദി​സാ​യി ക്രി​യേ​ഷ​ന്‍​സ് എ​ന്ന ബാ​ന​റി​ലാ​ണ് അ​ദ്ദേ​ഹം ചി​ത്ര​ങ്ങ​ൾ നി​ർ​മി​ച്ചി​രു​ന്ന​ത്.


1984-ൽ ​വെ​പ്രാ​ളം എ​ന്ന ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വാ​യി സി​നി​മ ലോ​ക​ത്തേ​ക്ക് എ​ത്തി​യ അ​ദ്ദേ​ഹം 16 ചി​ത്ര​ങ്ങ​ൾ നി​ർ​മി​ച്ചു. നി​ര​വ​ധി ചി​ത്ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തി​ട്ടു​മു​ണ്ട്. സം​സ്കാ​രം ബു​ധ​നാ​ഴ്ച വൈ​കി​ട്ട് തൃ​ശൂ​രി​ലെ വീ​ട്ടി​ൽ.

ഭാര്യ രമ. രാ​ജേ​ഷ്, പ്രീ​തി, സോ​നു, അ​ന്ത​രി​ച്ച ന​ട​ന്‍ സി​ദ്ധു എ​ന്നി​വ​രാ​ണ് മ​ക്ക​ള്‍. സെ​ക്ക​ന്‍​ഡ് ഷോ ​എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ സി​ദ്ധു​വി​നെ 2018-ല്‍ ​ഗോ​വ​യി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<