കൊ​ച്ചി​യി​ൽ എം​ഡി​എം​എ​യു​മാ​യി നാ​ല് പേ​ർ പി​ടി​യി​ൽ
കൊ​ച്ചി​യി​ൽ എം​ഡി​എം​എ​യു​മാ​യി നാ​ല് പേ​ർ പി​ടി​യി​ൽ
Friday, May 19, 2023 2:33 PM IST
കൊ​ച്ചി: എ​റ​ണാ​കു​ളം ക​ട​വ​ന്ത്ര​യി​ൽ എം​ഡി​എം​എ​യു​മാ​യി നാ​ല് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​കോ​ത​മം​ഗ​ലം സ്വ​ദേ​ശി ഷാ​നി​മോ​ൾ റി​ജു, കൊ​ല്ലം ഓ​ച്ചി​റ സ്വ​ദേ​ശി റി​ജു റ​യാ​ൻ, തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി അ​നീ​ഷ്, തൃ​ശൂ​ർ സ്വ​ദേ​ശി ആ​ൽ​ബ​ർ​ട്ട് എം. ​ജോ​ർ​ജ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

സം​ഘ​ത്തി​ൽ നി​ന്ന് 18.79 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു. ഇ​വ​രെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<