"പ​ണി​യാ​യി'; വീ​ണ്ടും ട്രെ​യി​ന്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
"പ​ണി​യാ​യി'; വീ​ണ്ടും ട്രെ​യി​ന്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Saturday, May 20, 2023 3:21 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും ട്രെ​യി​ന്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. മാ​വേ​ലി​ക്ക​ര -ചെ​ങ്ങ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ള്‍​ക്കി​ട​യി​ല്‍ അ​റ്റ​കു​റ്റ പ​ണി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് നി​യ​ന്ത്ര​ണം. വി​വി​ധ ട്രെ​യി​നു​ക​ളു​ടെ സ​മ​യ​ത്തി​ല്‍ റയിൽവേ മാ​റ്റം വ​രു​ത്തി. ചി​ല ട്രെ​യി​നു​ക​ള്‍ പൂ​ര്‍​ണ​മാ​യും റ​ദ്ദാ​ക്കി.

റ​ദ്ദാ​ക്കി​യ ട്രെ​യി​നു​ക​ള്‍:
• 21ന് ​കൊ​ല്ല​ത്ത് നി​ന്ന് രാ​വി​ലെ എ​ട്ടി​നും 11നും ​പു​റ​പ്പെ​ടു​ന്ന കൊ​ല്ലം-​എ​റ​ണാ​കു​ളം മെ​മു.
• വൈ​കു​ന്നേ​രം മൂ​ന്നി​നും 8.10നും ​പു​റ​പ്പെ​ടു​ന്ന എ​റ​ണാ​കു​ളം -കൊ​ല്ലം മെ​മു.
• 8.45ന് ​പു​റ​പ്പെ​ടു​ന്ന എ​റ​ണാ​കു​ളം കാ​യം​കു​ളം മെ​മു​വും 2.35ന് ​പു​റ​പ്പെ​ടു​ന്ന കൊ​ല്ലം കോ​ട്ട​യം ട്രെ​യി​നും റ​ദ്ദാ​ക്കി.
• 1.35ന്‍റെ ​എ​റ​ണാ​കു​ളം കൊ​ല്ലം സ്പെ​ഷ​ല്‍ മെ​മു​വും 5.40ന്‍റെ ​കോ​ട്ട​യം-​കൊ​ല്ലം മെ​മു സ​ര്‍​വീ​സും റ​ദ്ദാ​ക്കി.
• 8.50ന്‍റെ ​കാ​യം​കു​ളം എ​റ​ണാ​കു​ളം എ​ക്സ്പ്ര​സും റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്.

• വൈ​കി​ട്ട് നാ​ലി​നു​ള്ള എ​റ​ണാ​കു​ളം- ആ​ല​പ്പു​ഴ മെ​മു​, ആ​റി​നു​ള്ള ആ​ല​പ്പു​ഴ-​എ​റ​ണാ​കു​ളം എ​ക്സ്പ്ര​സ് സ​ര്‍​വീ​സുകൾ റ​ദ്ദാ​ക്കി.

ട്രെ​യി​നു​ക​ള്‍​ക്ക് നി​യ​ന്ത്ര​ണം:
21ന് ​ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് പു​റ​പ്പെ​ടു​ന്ന നാ​ഗ​ര്‍​കോ​വി​ല്‍-​കോ​ട്ട​യം എ​ക്സ്പ്ര​സ് കൊ​ല്ലം വ​രെ മാ​ത്ര​മേ സ​ര്‍​വീ​സ് ന​ട​ത്തു​ക​യു​ള്ളു.

ആ​ല​പ്പു​ഴ വ​ഴി തി​രി​ച്ചു​വി​ടു​ന്ന ട്രെ​യി​നു​ക​ള്‍:
ശ​ബ​രി എ​ക്സ്പ്ര​സ്, കേ​ര​ള എ​ക്സ്പ്ര​സ്, ക​ന്യാ​കു​മാ​രി ബം​ഗ​ളൂ​രു എ​ക്സ്പ്ര​സ്, തി​രു​വ​ന​ന്ത​പു​ര-​ക​ണ്ണൂ​ര്‍ ജ​ന​ശ​താ​ബ്ദി, തി​രു​വ​ന​ന്ത​പു​രം- ചെ​ന്നൈ മെ​യി​ല്‍, നാ​ഗ​ര്‍​കോ​വി​ല്‍-​ഷാ​ലി​മാ​ര്‍ എ​ക്സ്പ്ര​സ്, തി​രു​വ​ന​ന്ത​പു​രം-​ചെ​ന്നൈ സൂ​പ്പ​ര്‍​ഫാ​സ്റ്റ് എ​ക്സ്പ്ര​സ്, വ​ഞ്ചി​നാ​ട് എ​ക്സ്പ്ര​സ്, പു​ന​ലൂ​ര്‍-​ഗു​രു​വാ​യൂ​ര്‍ എ​ക്സ്പ്ര​സ് എ​ന്നി​വ ആ​ല​പ്പു​ഴ വ​ഴി തി​രി​ച്ചു​വി​ട്ടി​ട്ടു​ണ്ട്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<