എ​സ്പി അ​ട​ക്ക​മു​ള്ള പോ​ലീ​സു​കാ​രു​ടെ മ​ക്ക​ള്‍ ല​ഹ​രി​ക്ക് അ​ടി​മ​ക​ള്‍; തു​റ​ന്ന​ടി​ച്ച് കൊ​ച്ചി ക​മ്മീ​ഷ​ണ​ര്‍
എ​സ്പി അ​ട​ക്ക​മു​ള്ള പോ​ലീ​സു​കാ​രു​ടെ മ​ക്ക​ള്‍ ല​ഹ​രി​ക്ക് അ​ടി​മ​ക​ള്‍; തു​റ​ന്ന​ടി​ച്ച് കൊ​ച്ചി ക​മ്മീ​ഷ​ണ​ര്‍
Thursday, May 25, 2023 4:26 PM IST
കൊ​ച്ചി: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മ​ക്ക​ള്‍ ല​ഹ​രി​ക്ക് അ​ടി​മ​ക​ളെ​ന്ന് കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ കെ.​സേ​തു​രാ​മ​ന്‍. പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍റെ സം​സ്ഥാ​ന സ​മ്മേ​ള​ന വേ​ദി​യി​ല്‍​വ​ച്ചാ​യി​രു​ന്നു ക​മ്മീ​ഷ​ണ​റു​ടെ പ​രാ​മ​ര്‍​ശം.

എ​ല്ലാ ത​ട്ടി​ലു​മു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മ​ക്ക​ള്‍​ക്കി​ട​യി​ലും ല​ഹ​രി ഉ​പ​യോ​ഗം ഉ​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​രു എ​സ്പി​യു​ടെ ര​ണ്ട് മ​ക്ക​ളും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. പോ​ലീ​സ് ക്വാ​ട്ടേ​ര്‍​സു​ക​ളി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ക്കാ​ര്യം പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.


കേ​ര​ള​ത്തി​ല്‍ ക​ഞ്ചാ​വ്, എം​ഡി​എം​എ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം വ​ര്‍​ധി​ക്കു​ക​യാ​ണ്. ദേ​ശീ​യ ശ​രാ​ശ​രിവച്ചു നോ​ക്കു​മ്പോ​ള്‍ കേ​ര​ള​ത്തി​ല്‍ ല​ഹ​രി ഉ​പ​യോ​ഗം കു​റ​വാ​ണ്. എ​ന്നാ​ല്‍ നി​ര​ക്ക് വേ​ഗം ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും ക​മ്മീ​ഷ​ണ​ര്‍ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<