കൊച്ചിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച് സ്ത്രീ മരിച്ചു
Saturday, May 27, 2023 11:34 PM IST
കൊച്ചി: റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച് സ്ത്രീ മരിച്ചു. കൊച്ചി ബൈപ്പാസിൽ നെട്ടൂർ ഐഎൻടിയുസി ജംഗ്ഷനിലാണ് അപകടം നടന്നത്. നെട്ടൂർ സ്വദേശി മീന (60) ആണ് മരിച്ചത്.