മൂ​ല​മ​റ്റ​ത്ത് പു​ഴ​യി​ൽ ര​ണ്ട് പേ​ർ മു​ങ്ങി മ​രി​ച്ചു
മൂ​ല​മ​റ്റ​ത്ത് പു​ഴ​യി​ൽ ര​ണ്ട് പേ​ർ മു​ങ്ങി മ​രി​ച്ചു
Tuesday, May 30, 2023 2:05 PM IST
തൊ​ടു​പു​ഴ: മൂ​ല​മ​റ്റ​ത്ത് പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ട് പേ​ർ മു​ങ്ങി മ​രി​ച്ചു. മൂ​ല​മ​റ്റം സ്വ​ദേ​ശി​ക​ളാ​യ ബി​ജു, സ​ന്തോ​ഷ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ പു​റ​ത്തെ​ടു​ത്ത​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ തൊ​ടു​പു​ഴ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.


രാ​വി​ലെ 11 ഓ​ടെ ത്രി​വേ​ണി സം​ഗ​മ സ്ഥ​ല​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. യു​വാ​ക്ക​ൾ കു​ളി​ക്കാ​നി​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ പു​ഴ​യി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി വെ​ള്ളം കു​ത്തി​യൊ​ലി​ച്ച് എ​ത്തു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ഇ​രു​വ​രും മു​ങ്ങി​പ്പോ​യി.
Related News
<