മ​ന​സ് തു​റ​ന്ന് സി.​ദി​വാ​ക​ര​ൻ; പാ​ര്‍​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ്ഥാ​നം ആ​ഗ്ര​ഹി​ച്ചി​രു​ന്നു
മ​ന​സ് തു​റ​ന്ന് സി.​ദി​വാ​ക​ര​ൻ; പാ​ര്‍​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ്ഥാ​നം ആ​ഗ്ര​ഹി​ച്ചി​രു​ന്നു
Tuesday, May 30, 2023 3:32 PM IST
തി​രു​വ​ന​ന്ത​പു​രം: പാ​ര്‍​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​കാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നു​വെ​ന്ന് മു​തി​ർ​ന്ന സി​പി​ഐ നേ​താ​വ് സി. ​ദി​വാ​ക​ര​ൻ. "ക​ന​ൽ​വ​ഴി​ക​ളി​ലൂ​ടെ' എ​ന്ന ത​ന്‍റെ ആ​ത്മ​ക​ഥ​യു​ടെ പ്ര​കാ​ശ​ന​ത്തി​നു മു​ന്പാ​യി മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പാ​ര്‍​ട്ടി​യി​ല്‍ ച​തി​പ്ര​യോ​ഗ​ങ്ങ​ള്‍ നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ടെ​ന്നും ജീ​വി​ച്ചി​രി​ക്കു​മ്പോ​ള്‍ പാ​ര്‍​ട്ടി​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കേ​ണ്ടെ​ന്ന​തു​കൊ​ണ്ട് പ​ല​തും തു​റ​ന്ന് എ​ഴു​തി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.


പാ​ര്‍​ട്ടി ന​ല്‍​കി​യ നേ​ട്ട​ങ്ങ​ളും തി​രി​ച്ച​ടി​ക​ളും വി​വ​രി​ക്കു​ന്ന​താ​ണ് ആ​ത്മ​ക​ഥ. ജൂ​ണ്‍ ഒ​ന്നി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ആ​ത്മ​ക​ഥ പ്ര​കാ​ശ​നം ചെ​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<