എ​യ​ർ ഇ​ന്ത്യ ക്രൂ​വി​ന് യാ​ത്ര​ക്കാ​ര​ന്‍റെ മ​ർ​ദ്ദ​നം
എ​യ​ർ ഇ​ന്ത്യ ക്രൂ​വി​ന് യാ​ത്ര​ക്കാ​ര​ന്‍റെ മ​ർ​ദ്ദ​നം
Tuesday, May 30, 2023 5:46 PM IST
ന്യൂ​ഡ​ൽ​ഹി: ഗോ​വ​യി​ൽ​നി​ന്നും ഡ​ൽ​ഹി​യി​ലേ​ക്ക് പോ​യ എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ​വ​ച്ച് ജീ​വ​ന​ക്കാ​ര​നെ യാ​ത്ര​ക്കാ​ര​ന്‍ മ​ർ​ദ്ദിച്ചു. എ​ഐ882 വി​മാ​ന​ത്തി​ൽ​വ​ച്ചാ​ണ് സം​ഭ​വം.

വി​മാ​നം ഡ​ൽ​ഹി​യി​ലെ​ത്തി​യ ഉ​ട​ൻ യാ​ത്ര​ക്കാ​ര​നെ ജീ​വ​ന​ക്കാ​ർ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റി. ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്.

യാ​ത്ര​ക്കാ​ര​ൻ ക്രൂ ​അം​ഗ​ങ്ങ​ളെ അ​സ​ഭ്യം പ​റ​യു​ക​യും പി​ന്നീ​ട് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ക്രൂവിൽ ഒ​രാ​ളെ ശാ​രീ​രി​ക​മാ​യി ആ​ക്ര​മി​ക്കുകയുമായിരുന്നു.


ത​ങ്ങ​ളു​ടെ ജീ​വ​ന​ക്കാ​രു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും സു​ര​ക്ഷ ത​ങ്ങ​ൾ​ക്ക് വ​ള​രെ പ്ര​ധാ​ന​മാ​ണെ​ന്ന് എ​യ​ർ ഇ​ന്ത്യ അ​റി​യി​ച്ചു. യാ​ത്ര​ക്കാ​ര​ന്‍റെ ഈ ​പെ​രു​മാ​റ്റ​ത്തെ ത​ങ്ങ​ൾ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്നു. ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ ക്രൂ ​അം​ഗ​ങ്ങ​ൾ​ക്ക് ത​ങ്ങ​ൾ എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കു​മെ​ന്നും എ​യ​ർ ഇ​ന്ത്യ വ​ക്താ​വ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<