കീം 2023 ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
കീം 2023 ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
Thursday, June 1, 2023 12:38 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള എ​ൻ​ജി​നീ​യ​റിം​ഗ്, ഫാ​ർ​മ​സി പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ(​കീം) വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​ഭി​ച്ച സ്കോ​ർ പ്ര​സി​ദ്ധീ​ക​രി​ച്ചു. ഉ​ത്ത​ര​സൂ​ചി​ക​യും ഇ​തി​നൊ​പ്പം പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. ആ​പ്ലി​ക്കേ​ഷ​ൻ ന​മ്പ​രും പാ​സ്‌​വേ​ർ​ഡും ന​ൽ​കി​യാ​ൽ കീം 2023 ​സ്കോ​ർ കാ​ർ​ഡ് ല​ഭ്യ​മാ​കും.

വെ​ബ്സൈ​റ്റ്- www.cee.kerala.gov.in


വെ​യി​റ്റേ​ജ് ക​ണ​ക്കാ​ക്കാ​ൻ 12-ാം ക്ലാ​സ് പ​രീ​ക്ഷ​യി​ലെ മാ​ർ​ക്ക് തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് മൂ​ന്നു​വ​രെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​പ്‌​ലോ​ഡ് ചെ​യ്യാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<