മ​ക​ൾ​ക്കും മ​രു​മ​ക​നും ബാ​ധ്യ​ത​യാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല; ഡോ​ക്ട​ർ​ ദ​ന്പ​തി​ക​ൾ ജീ​വ​നൊ​ടു​ക്കി
മ​ക​ൾ​ക്കും മ​രു​മ​ക​നും ബാ​ധ്യ​ത​യാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല; ഡോ​ക്ട​ർ​ ദ​ന്പ​തി​ക​ൾ ജീ​വ​നൊ​ടു​ക്കി
Saturday, June 3, 2023 11:35 AM IST
കോ​ഴി​ക്കോ​ട്: മാ​ലാ​പ​റ​ന്പി​ൽ ഡോ​ക്ട​ർ​മാ​രാ​യ ദ​ന്പ​തി​ക​ളെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡോ. ​റാം മ​നോ​ഹ​ർ(70), ഭാ​ര്യ ശോ​ഭ മ​നോ​ഹ​ർ (68) എ​ന്നി​വ​രെ​യാ​ണ് വീ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പ​ത്ത് നി​ന്നും ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പും ക​ണ്ടെ​ടു​ത്തു. തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഇ​രു​വ​രും ആ​റു മാ​സ​മാ​യി കോ​ഴി​ക്കോ​ടാ​ണ് താ​മ​സി​ക്കു​ന്ന​ത്. രോ​ഗി​ക​ളാ​ണെ​ന്നും മ​ക​ൾ​ക്കും മ​രു​മ​ക​നും ഭാ​ര​മാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നു​മാ​ണ് ആ​ത്മ​ഹ​ത്യാ കു​റി​പ്പി​ലു​ള്ള​ത്.


ഫീ​നോ ബാ​ർ​ബി​റ്റോ​ൺ എ​ന്ന ഗു​ളി​ക അ​ധി​കം ക​ഴി​ച്ച​താ​ണ് മ​ര​ണ കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ചേ​വാ​യൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<