അ​ട്ട​പ്പാ​ടി​യി​ൽ കാ​ട്ടാ​ന​ക​ൾ ഏ​റ്റു​മു​ട്ടി; കു​ട്ടി​യാ​ന ച​രി​ഞ്ഞു
അ​ട്ട​പ്പാ​ടി​യി​ൽ കാ​ട്ടാ​ന​ക​ൾ ഏ​റ്റു​മു​ട്ടി; കു​ട്ടി​യാ​ന ച​രി​ഞ്ഞു
Saturday, June 3, 2023 11:56 AM IST
പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി പു​തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ചാ​ള​യൂ​ർ ആ​ദി​വാ​സി ഊ​രി​ന് സ​മീ​പം കാ​ട്ടാ​ന​ക​ൾ ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലി​ല്‍ കു​ട്ടി​യാ​ന ച​രി​ഞ്ഞു. ഇ​ന്ന് രാ​വി​ലെ ഊ​രി​ന് സ​മീ​പം എ​ത്തി​യ ആ​ന​ക​ളെ നാ​ട്ടു​കാ​ർ തു​ര​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ ഊ​രി​ന് സ​മീ​പ​ത്തേ​ക്ക് വീ​ണ്ടും എ​ത്തി​യ ആ​ന​ക​ൾ ത​മ്മി​ൽ കൊ​മ്പ് കോ​ർ​ക്കു​ക​യാ​യി​രു​ന്നു. ച​രി​ഞ്ഞ ആ​ന​യു​ടെ പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തി ഇ​ന്നു​ത​ന്നെ സം​സ്ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<