ഇ​താ​ണ് ദു​ര​ന്തം; ഒ​ഡീ​ഷ ട്രെ​യി​ൻ അ​പ​ക​ട​ത്തി​ന് വ​ർ​ഗീ​യ നി​റം ന​ൽ​കാ​ൻ ശ്ര​മം
ഇ​താ​ണ് ദു​ര​ന്തം; ഒ​ഡീ​ഷ ട്രെ​യി​ൻ അ​പ​ക​ട​ത്തി​ന് വ​ർ​ഗീ​യ നി​റം ന​ൽ​കാ​ൻ ശ്ര​മം
Sunday, June 4, 2023 7:33 PM IST
ഭു​വ​നേ​ശ്വ​ർ: ബാ​ല​സോ​ർ ട്രെ​യി​ൻ അ​പ​ക​ട​ത്തി​ന് വ​ർ​ഗീ​യ നി​റം ന​ൽ​കാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ​ക്ക് ക​ർ​ശ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി ഒ​ഡീ​ഷ പോ​ലീ​സ്. സാ​മു​ദാ​യി​ക സം​ഘ​ർ​ഷം സൃ​ഷ്ടി​ക്കാ​ൻ അ​പ​വാ​ദ​പ്ര​ച​ര​ണം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

അ​പ​ക​ട​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ചാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​ജ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. അ​പ​ക​ട സ്ഥ​ല​ത്തി​നു തൊ​ട്ട​ടു​ത്ത് മോ​സ്കാ​ണെ​ന്നും അ​പ​ക​ടം ന​ട​ന്ന​ത് വെ​ള്ളി​യാ​ഴ്ച​യാ​ണെ​ന്നു​മാ​ണ് വ്യാ​ജ പ്ര​ച​ര​ണം.

അ​പ​ക​ട സ്ഥ​ല​ത്തി​ന്‍റെ ഡ്രോ​ൺ ചി​ത്രം പ​ങ്കു​വ​ച്ചാ​ണ് ട്വി​റ്റ​റി​ലൂ​ടെ വ​ർ​ഗീ​യ വി​ഷം ചീ​റ്റു​ന്ന സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. ഇ​തി​നെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് രം​ഗ​ത്തെ​ത്തി​യ​ത്. എ​ന്നാ​ൽ ചി​ല വെ​ബ്സൈ​റ്റു​ക​ൾ ന​ട​ത്തി​യ വ​സ്തു​താ പ​രി​ശോ​ധ​ന​യി​ൽ അ​പ​ക​ട സ്ഥ​ല​ത്തി​നു സ​മീ​പ​മാ​യി ചി​ത്ര​ത്തി​ലു​ള്ള​ത് ക്ഷേ​ത്ര​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ബാ​ല​സോ​റി​ലെ ദാ​രു​ണ​മാ​യ ട്രെ​യി​ൻ അ​പ​ക​ട​ത്തി​ന് വ​ർ​ഗീ​യ നി​റം ന​ൽ​കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ത് അ​ങ്ങേ​യ​റ്റം ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണ​ത്തെ​ക്കു​റി​ച്ചും മ​റ്റ് എ​ല്ലാ വ​ശ​ങ്ങ​ളെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.


ഇ​ത്ത​രം തെ​റ്റാ​യ​തും ദു​രു​ദ്ദേ​ശ്യ​പ​ര​വു​മാ​യ പോ​സ്റ്റു​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​വ​രോ​ടും അ​ഭ്യ​ർ​ഥി​ക്കു​ന്നു. അ​ഭ്യൂ​ഹ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച് വ​ർ​ഗീ​യ സം​ഘ​ർ​ഷം സൃ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<