തൊ​ടു​പു​ഴ​യി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
തൊ​ടു​പു​ഴ​യി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
Wednesday, June 7, 2023 2:41 PM IST
തൊ​ടു​പു​ഴ: കോ​ള​ജ് വി​ദ്യാ​ർ​ഥി​യെ സ്വ​കാ​ര്യ ഹോ​സ്റ്റ​ലി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​ൽ അ​സ​ർ എ​ൻ​ജീ​നി​യ​റിം​ഗ് കോ​ളേ​ജി​ലെ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജീ​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി എ.​ആ​ർ. അ​രു​ൺ​രാ​ജാ​ണ് മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് വി​ദ്യാ​ർ​ഥി​യെ ഹോ​സ്റ്റ​ലി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പ​ത്ത​നാ​പു​രം സ്വ​ദേ​ശി​യാ​ണ്.


ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ക​ഴി​ഞ്ഞ കു​റ​ച്ചു​ദി​വ​സ​ങ്ങ​ളാ​യി അ​രു​ൺ​രാ​ജ് ചി​ല മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ൾ കാ​ണി​ച്ചി​രു​ന്ന​താ​യി സ​ഹ​പാ​ഠി​ക​ൾ പ​റ​യു​ന്നു.

മൃ​ത​ദേ​ഹം തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<