ഒ​ഡീ​ഷ​യി​ൽ ച​ര​ക്ക് ട്രെ​യി​നി​ന് അ​ടി​യി​ൽ​പ്പെ​ട്ട് നാ​ല് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു
ഒ​ഡീ​ഷ​യി​ൽ ച​ര​ക്ക് ട്രെ​യി​നി​ന് അ​ടി​യി​ൽ​പ്പെ​ട്ട് നാ​ല് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു
Wednesday, June 7, 2023 8:47 PM IST
ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ൽ വീ​ണ്ടും ട്രെ​യി​ൻ അ​പ​ക​ടം. ഒ​ഡീ​ഷ​യി​ലെ ജാ​ജ്പൂ​ർ റോ​ഡ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ച​ര​ക്ക് ട്രെ​യി​നി​ന് അ​ടി​യി​ൽ​പ്പെ​ട്ട് നാ​ല് തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. മൂ​ന്ന് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു ട്രെ​യി​ന്‍റെ അ​ടി​യി​ൽ അ​ഭ​യം പ്രാ​പി​ച്ച തൊ​ഴി​ലാ​ളി​ക​ളാ​ണ് മ​രി​ച്ച​ത്. എ​ൻ​ജീ​ൻ ഘ​ടി​പ്പി​ച്ചി​ട്ടി​ല്ലാ​യി​രു​ന്ന ട്രെ​യി​ന്‍റെ ബോ​ഗി ത​നി​യെ ഉ​രു​ണ്ട​താ​ണ് അ​പ​ക​ട​ക​ത്തി​ന് കാ​ര​ണ​മാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<