Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ലെബനനിൽ ഇസ്രയേലി വ്യോമാക്രമണം...
പ്രധാനമന്ത്രിക്കെതിരെ അപകീർത്...
ഭക്ഷ്യവിഷബാധ യുപിയിൽ ആറുവയസു...
മദ്യലഹരിയിൽ ഭാര്യയെയും മക്കളെ...
ശൈലജയ്ക്കെതിരേ വ്യാജ പ്രചാരണം; ...
കോടതി ഉത്തരവിട്ടിരുന്നുവെങ്കി...
Previous
Next
Latest News
Click here for detailed news of all items
ടെസ്റ്റ് ലോകകപ്പ്: ഇനി ഏഴു പേർ, വീഴുമോ വാഴുമോ
Saturday, June 10, 2023 11:04 PM IST
ലണ്ടൻ: ഐസിസി ലോക ടെസ്റ്റ് ക്രിക്കറ്റ് ചാന്പ്യൻഷിപ്പ് ഫൈനലിൽ തോൽവി ഒഴിവാക്കാൻ ഇന്ത്യൻ പോരാട്ടം. അവസാന ദിനം പൂർണമായി ക്രീസിൽ പിടിച്ചുനിന്നാൽ മാത്രമേ ഇന്ത്യക്ക് സമനില നേടാൻ സാധിക്കൂ. 444 റണ്‍സ് ആണ് ഓസ്ട്രേലിയ ഇന്ത്യക്കു മുന്നിൽ വച്ചിരിക്കുന്ന ലക്ഷ്യം. സ്കോർ: ഓസ്ട്രേലിയ 469, 270/8 ഡിക്ലയേർഡ്. ഇന്ത്യ 296.
444 റണ്‍സ് എന്ന ലക്ഷ്യം ഇന്ത്യക്ക് മുന്നിൽവച്ച ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ഇന്ത്യൻ ഓപ്പണർമാരായ രോഹിത് ശർമയും ശുഭ്മാൻ ഗില്ലും രണ്ടാം ഇന്നിംഗ്സിൽ മികച്ച തുടക്കം കുറിച്ചു. ഏഴ് ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 41 റണ്‍സ് ഇന്ത്യൻ സ്കോർ ബോർഡിൽ എത്തി.
എട്ടാം ഓവർ എറിയാനെത്തിയ സ്കോട്ട് ബോലണ്ടിന്റെ ആദ്യപന്തിൽ ഗള്ളിയിൽ കാമറൂണ്‍ ഗ്രീനിന്റെ ഉജ്വല ഇടംകൈ ക്യാച്ചിലൂടെ ഗിൽ പുറത്ത്. ക്യാച്ച് എടുക്കുന്നതിനിടെ ഗ്രീനിന്റെ കൈ മൈതാനത്ത് ഉരസുന്നത് റീപ്ലേയിൽ കാണാമായിരുന്നു. എങ്കിലും തേർഡ് അന്പയറിന്റെ വിധി ഗില്ലിന് എതിരായി. അവിശ്വസനീയതയോടെ ഗിൽ ക്രീസ് വിട്ടു.
നിരാശയോടെ രോഹിത് ശർമ ഉച്ചത്തിൽ ശബ്ദമുണ്ടാക്കി. ഓസീസ് ക്യാന്പിൽ വിക്കറ്റ് നേട്ടത്തിന്റെ സന്തോഷം... അതോടെ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 7.1 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 41 എന്ന നിലയിൽ ടീ ബ്രേക്കിനു പിരിഞ്ഞു. 20.4 ഓവർ പൂർത്തിയായപ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 93 റൺസ് എന്ന നിലയിലായി ഇന്ത്യ. ഗില്ലിനു (18) പിന്നാലെ രോഹിത് ശർമ (43), ചേതേശ്വർ പൂജാര (27) എന്നിവരും പുറത്തായി. നാലാം ദിനം കളി നിർത്തുന്പോൾ വിരാട് കോഹ്ലിയും (44), അജിങ്ക്യ രഹാനെയുമാണ് (20) ക്രീസിൽ.
രണ്ടാം ഇന്നിംഗ്സിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 123 റണ്‍സ് എന്ന നിലയിലാണ് ഓസ്ട്രേലിയ നാലാംദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. 41 റണ്‍സുമായി മാർനസ് ലബൂഷെയ്നും ഏഴ് റണ്‍സുമായി കാമറൂണ്‍ ഗ്രീനുമായിരുന്നു ക്രീസിൽ. ലബൂഷെയ്ന് തലേദിനത്തിലെ സ്കോറിനോട് ഒരു റണ്‍ പോലും ചേർക്കാൻ സാധിച്ചില്ല.
105 പന്തിൽ 66 റണ്‍സുമായി പുറത്താകാതെ നിന്ന വിക്കറ്റ് കീപ്പർ അലക്സ് കാരെയാണ് ഓസീസ് രണ്ടാം ഇന്നിംഗ്സിലെ ടോപ് സ്കോറർ. മിച്ചൽ സ്റ്റാർക്ക് 57 പന്തിൽ 41 റണ്‍സ് നേടി. സ്കോർ 270ൽ നിൽക്കുന്പോൾ എട്ടാം വിക്കറ്റിന്റെ രൂപത്തിൽ പാറ്റ് കമ്മിൻസ് (5) പുറത്ത്.
ഇന്ത്യക്കായി രവീന്ദ്ര ജഡേജ മൂന്നും ഉമേഷ് യാദവ്, മുഹമ്മദ് ഷമി എന്നിവർ രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി.
Related News
കാട്ടാന കിണറ്റിൽവീണ സംഭവം; പ്രതിഷേധം കടുപ്പിച്ച് നാട്ടുകാർ
കേജരിവാളിന്റെ അറസ്റ്റ്: എഎപി രാജ്യവ്യാപക ഉപവാസ സമരം നടത്തി
പത്ത് ലക്ഷം ഇന്ന് കൈമാറും; കണമലയിലെ ജനകീയ പ്രതിഷേധം അവസാനിപ്പിച്ചു
കര്ഷകന് കൊല്ലപ്പെട്ട സംഭവം; കണമല ഫോറസ്റ്റ് ഓഫീസിലേക്കുള്ള മാര്‍ച്ചില്‍ സംഘര്‍ഷം
കേജരിവാളിന്റെ അറസ്റ്റ്; ഡൽഹിയിൽ ഇന്ത്യാ മുന്നണിയുടെ പ്രതിഷേധ റാലിക്ക് അനുമതി
ഛേത്രിയുടെ ഗോൾ തുണച്ചില്ല; അഫ്ഗാനെതിരേ ഇന്ത്യക്ക് തോല്‍വി
പ്രധാനമന്ത്രിയുടെ വസതി വളയാനെത്തിയ എഎപി പ്രവര്‍ത്തകരെ തടഞ്ഞു; പഞ്ചാബ് മന്ത്രി അടക്കമുള്ളവര്‍ അറസ്റ്റില്‍
ഡല്‍ഹിയില്‍ വന്‍ പ്രതിഷേധവുമായി എഎപി; റോഡ് ഉപരോധിച്ചു; അതിഷി അടക്കമുള്ളവര്‍ കസ്റ്റഡിയില്‍
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ലെബനനിൽ ഇസ്രയേലി വ്യോമാക്രമണം; മൂന്ന് ഹിസ്ബുള്ള പ്രവർത്തകർ കൊല്ലപ്പെട്ടു
പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശം; അന്വേഷണം നടത്തണമെന്ന് ബിജെപി
ഭക്ഷ്യവിഷബാധ യുപിയിൽ ആറുവയസുകാരൻ മരിച്ചു; മൂന്നുപേർ ചികിത്സയിൽ
മദ്യലഹരിയിൽ ഭാര്യയെയും മക്കളെയും വെട്ടിക്കൊന്നയാൾ അറസ്റ്റിൽ
ശൈലജയ്ക്കെതിരേ വ്യാജ പ്രചാരണം; ലീഗ് നേതാവിനെതിരേ കേസ്
കോടതി ഉത്തരവിട്ടിരുന്നുവെങ്കിൽ യുപിഎ സർക്കാർ രാമക്ഷേത്രം പണിയുമായിരുന്നു: അശോക് ഗെലോട്ട്
ജോലിയിൽ നിന്നും പിരിച്ചുവിട്ടു; വാഹന ഉടമയെ ഡ്രൈവർ വെട്ടിപ്പരിക്കേൽപ്പിച്ചു
കാറുകൾ കൂട്ടിയിടിച്ച് അപകടം; ഏഴു പേർക്ക് പരിക്ക്
മാസ്റ്റർ ബട്ലർ; സുനിൽ നരെയ്ന്റെ സെഞ്ചുറിക്ക് ബട്ലറിലൂടെ മറുപടി നൽകി രാജസ്ഥാൻ റോയൽസ്
മാസപ്പടി കേസ്; കമ്പനികാര്യ മന്ത്രാലയത്തിന് നോട്ടീസ്
കാലാവസ്ഥ പ്രതികൂലം; ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാരെ കാണാനായില്ല
പ്രചാരണത്തിന് ശ്രീരാമന്റെ ചിത്രങ്ങൾ; നിതിൻ ഗഡ്കരിക്കെതിരെ കോൺഗ്രസ് പരാതി നൽകി
നവജാത ശിശുവിന്റെ മരണം ; അന്വേഷണം പ്രഖ്യാപിച്ചു
ഡ്യൂട്ടിക്ക് മദ്യപിച്ചെത്തി; 26 കെഎസ്ആർടിസി ജീവനക്കാരുടെ പണിപോയി
അധിക്ഷേപ പരാമര്‍ശം; രണ്‍ദീപ് സിംഗ് സുര്‍ജേവാലയ്ക്ക് വിലക്ക്
യുഡിഎഫ് പ്രചാരണം കൊഴുപ്പിക്കുന്നു; ദേശീയ നേതാക്കൾ എത്തുന്നു
ഛത്തീസ്ഗഢില്‍ വൻ മാവോയിസ്റ്റ് വേട്ട; കൊല്ലപ്പെട്ടത് 29 പേർ
ഇരുചക്രവാഹനയാത്രക്കാര്‍ക്കു മുന്നറിയിപ്പ് ; കുട ‘പാരച്യൂട്ട്' ആകും.. സൂക്ഷിക്കുക
ചാലക്കുടി പുഴയോരത്ത് മുതലക്കുഞ്ഞുങ്ങളെ കണ്ടെത്തി
മെഗാ മെഡിക്കൽ ക്യാന്പ് നടത്തി
സിസ്റ്റർ ജോസ് മരിയ കൊലക്കേസ് : വിധി 23ന്
പതഞ്ജലി വ്യാജ പരസ്യക്കേസ്; മാപ്പ് പറഞ്ഞ് രാംദേവും ആചാര്യ ബാല്‍കൃഷ്ണനും
സ്കൂള്‍ ഉച്ചഭക്ഷണത്തിന് ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്; പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്തയച്ചു
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് ലോക വിഡ്ഡിത്തം: എം.എ. ബേബി
കെഎസ്ആർടിസി ബസുകളിൽ ഇനി ബഹുഭാഷാ ബോർഡുകൾ
പ്രധാനമന്ത്രിയുടെ പ്രസ്താവനയിൽ ചൂടുപിടിച്ച് മുന്നണികൾ
പൂരം; 19ന് തൃശൂര്‍ താലൂക്ക് പരിധിയിൽ അവധി
ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടല്‍; 18 മാവോയിസ്റ്റുകളെ വധിച്ചു
സിദ്ധാർഥന്റെ മരണം: പെർഫോമ തയാറാക്കുന്നതിൽ വീഴ്ചയില്ലെന്നു ഡിജിപി
കടലാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്
മാസപ്പടി കേസിലെ അന്വേഷണം റദ്ദാക്കണം; സിഎംആര്‍എല്‍ ഹര്‍ജി നല്കി
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി; ഹർജി തള്ളി
സ്മാർട്ട് സിറ്റി പദ്ധതിക്കിടെ അപകടം; മണ്ണിനടിയിൽപ്പെട്ട തൊഴിലാളിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി
പാന്പുഭീതിയിൽ "പാസഞ്ചേഴ്സ്!'
പ്രധാനമന്ത്രിയും ആർഎസ്എസും ഭരണഘടനയെ ആക്രമിക്കുന്നു: രാഹുൽ ഗാന്ധി
തൂശൂർ പൂരം: ചമയപ്പുരകൾ ബുധനാഴ്ച തുറക്കും
മാസപ്പടി കേസ്; സിഎംആര്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ക്കും ഇഡി നോട്ടീസ്
കോഴിക്കോട്ട് 17 വയസുകാരന് തൂങ്ങിമരിച്ച നിലയില്‍
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് വേണ്ട; വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് വിവാദത്തിൽ
മാസപ്പടി കേസ്; ഇഡി ചോദ്യം ചെയ്യലിനെതിരേ സിഎംആര്‍എല്‍ എംഡിയും ഉദ്യോഗസ്ഥരും ഹൈക്കോടതിയില്‍
സുഗന്ധഗിരി വനം കൊള്ള: 18 ഉദ്യോഗസ്ഥർക്ക് ഗുരുതര പിഴവുകൾ പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്
സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; നാലാം റാങ്ക് എറണാകുളം സ്വദേശി സിദ്ധാര്‍ഥിന്
കണ്ണൂരിൽ സിപിഎം ഓഫീസ് അടിച്ചുതകർത്തു
"ബോംബ് അമ്മ' എന്ന് ചിത്രീകരിക്കുന്നു; പരാതിയുമായി കെ.കെ.ഷൈലജ
സിപിഎം അക്കൗണ്ടുകൾ മരവിപ്പിച്ചത് തുടരും
കള്ളവോട്ട് തടയാൻ നടപടി വേണം; ഹൈക്കോടതിയെ സമീപിച്ച് ഷാഫി പറമ്പില്‍
യുഡിഎഫ് നാടകം അലങ്കോലപ്പെടുത്താന്‍ ശ്രമം; സിപിഎം നേതാക്കളടക്കം പത്ത് പേര്‍ക്കെതിരെ കേസ്
മൊഴിപ്പകര്‍പ്പ് നല്‍കരുതെന്ന് പറയാന്‍ പ്രതിക്ക് അവകാശമില്ലെന്ന് അതിജീവിത; ദിലീപിന്റെ ഹര്‍ജി വിധി പറയാന്‍ മാറ്റി
ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മകൾ മരിച്ചു; മനംനൊന്ത് അമ്മ ജീവനൊടുക്കി
മാസപ്പടി കേസ്: സിഎംആര്‍എല്‍ എംഡി ഇന്നും ചോദ്യം ചെയ്യലിന് ഹാജരായില്ല
രൂപയ്ക്ക് റിക്കാർഡ് ഇടിവ്; മൂന്നാം ദിനവും ഓഹരി വിപണിയിൽ തകർച്ച
വീണ്ടും പിണങ്ങി മൈക്ക്; മാധ്യമങ്ങള്‍ക്ക് വാര്‍ത്തയായെന്ന് മുഖ്യമന്ത്രി
ചോദ്യം ചെയ്യൽ നീണ്ടത് 24 മണിക്കൂർ; സിഎംആർഎൽ ഉദ്യോഗസ്ഥരെ വിട്ടയച്ച് ഇഡി
മൂന്നാറില്‍ വിനോദസഞ്ചാരികളുടെ കാറുകള്‍ കാട്ടാനക്കൂട്ടം തകര്‍ത്തു
പാലക്കാട്ട് സഹോദരന്റെ കുത്തേറ്റ യുവാവ് മരിച്ചു
""എനിക്ക് ഭയമുണ്ടെങ്കില്‍ പറയാം''; മാസപ്പടിയിലെ ചോദ്യങ്ങളോട് രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി
എന്റെ പൊന്നേ, ഇതെങ്ങോട്ടാ...സ്വർണവില പവന് 54,000 കടന്നു
മാസപ്പടി കേസ്; സിഎംആര്‍എല്‍ എംഡിക്ക് വീണ്ടും ഇഡി നോട്ടീസ്
കാഷ്മീരിലെ ഝലം നദിയില്‍ ബോട്ടപകടം; നാല് പേര് മരിച്ചു; നിരവധി പേരെ കാണാതായി
""കേരളത്തിലെ സഹകരണ മേഖല പ്രവര്‍ത്തിക്കുന്നത് നല്ല നിലയില്‍''; പ്രധാനമന്ത്രിക്ക് മറുപടിയുമായി മുഖ്യമന്ത്രി
സിഡ്നിയില്‍ അള്‍ത്താരയില്‍വച്ച് ബിഷപ്പിന് കുത്തേറ്റ സംഭവം ഭീകരാക്രമണം
ഒമാനിലെ മഴക്കെടുതി; മരണസംഖ്യ 18 ആയി
വാല്‍പ്പാറയില്‍ ചീങ്കണി ആക്രമണം; പ്ലസ് ടു വിദ്യാര്‍ഥിക്ക് പരിക്ക്
പാലക്കാട്ട് ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു
ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കുഞ്ഞിനെ മാതാപിതാക്കൾക്ക് തിരികയേൽപ്പിച്ചു
സംഗീതജ്ഞൻ കെ.ജി. ജയൻ അന്തരിച്ചു
നിർമാണത്തിലിരുന്ന വീടിന്റെ മേൽക്കൂര തകർന്നു; രണ്ടു തൊഴിലാളികൾക്ക് ദാരുണാന്ത്യം
മാസപ്പടി കേസ്: സിഎംആർഎൽ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യൽ തുടരുന്നു
ഉറങ്ങിക്കിടന്ന യുവാവിന്റെ ശരീരത്തിൽ തിളച്ച വെള്ളം ഒഴിച്ചു, മർദിച്ചു; ഭാര്യ അറസ്റ്റിൽ
പ്രചാരണം കൊട്ടിക്കയറിന്നു; രാഹുൽ ഗാന്ധിയുടെ റോഡ് ഷോ ഇന്ന് മലപ്പുറത്ത്
പ്രസക്തിയില്ലാത്ത കടലാസ് കഷണങ്ങൾ; കോൺഗ്രസ് പ്രകടന പത്രികയെ പരിഹസിച്ച് മന്ത്രി എസ്. ജയശങ്കർ
സൽമാൻ ഖാന്റെ വീടിനു നേരെ വെടിവച്ച രണ്ടുപേർ പിടിയിൽ
അമേഠിയിലും റായ്ബെറേലിയിലും സ്ഥാനാർഥികളെ നിർത്തും: ബിഎസ്പി
സാക്ഷിമൊഴിയുടെ പകര്‍പ്പ് നൽകരുത്; ദിലീപിന്റെ ഹർജി ഇന്ന് പരിഗണിക്കും
ഗുരുദ്വാരയിലെ സംഭാവനപ്പെട്ടിയിൽ നിന്നും പണം മോഷ്ടിച്ചു; സെക്യൂരിറ്റി അറസ്റ്റിൽ
പണമിടപാട് സംബന്ധിച്ച തർക്കം; ലംബോർഗിനി കത്തിച്ച് ഒരുസംഘമാളുകൾ
ഒഡീഷയിൽ ബസ് പാലത്തിൽ നിന്നും മറിഞ്ഞ് അഞ്ച് പേർക്ക് ദാരുണാന്ത്യം
ബംഗളൂരുവിനെ അടിച്ചിട്ട് ഹൈദരാബാദ്
മലയാളി താരങ്ങളായ ആശാ ശോഭനയും സജന സജീവനും ഇന്ത്യന്‍ ടീമില്‍
ആലപ്പുഴയിൽ എൽഡിഎഫ്-യുഡിഎഫ് സംഘർഷം

ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
More from other section
നടിയെ ആക്രമിച്ച കേസ് : ദിലീപിനു തിരിച്ചടി
Kerala
ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് വേട്ട; 29 പേരെ വധിച്ചു
National
സിഡ്നിയിൽ ബിഷപ്പിനു നേരേ കത്തിയാക്രമണം: ഭീകരാക്രമണമെന്ന് പോലീസ്
International
സ്വര്‍ണക്കയറ്റം പവന് 54,360 രൂപ
Business
മാസ്റ്റർ ബട്ലർ;സുനിൽ നരെയ്ന്റെ സെഞ്ചുറിക്ക് ബട്ലറിലൂടെ മറുപടി നൽകി രാജസ്ഥാൻ റോയൽസ്
Sports

<
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top