പാലക്കാട്ട് എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് സഹോദരിമാര്‍ മരിച്ചു
Thursday, September 7, 2023 6:54 PM IST
പാലക്കാട്: വാണിയംകുളം ത്രാങ്ങാലിയിൽ വീടിനുള്ളില്‍ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് സഹോദരിമാര്‍ മരിച്ചു. നീലാമലക്കുന്ന് സ്വദേശികളായ തങ്കം, പദ്മിനി എന്നിവരാണ് മരിച്ചത്.