ഫാ​ന്‍ പൊ​ട്ടി വീ​ണു; കൗ​ണ്‍​സി​ല​ര്‍​ക്ക് പ​രി​ക്ക്
ഫാ​ന്‍ പൊ​ട്ടി വീ​ണു; കൗ​ണ്‍​സി​ല​ര്‍​ക്ക് പ​രി​ക്ക്
Wednesday, November 29, 2023 9:13 PM IST
കൊ​ച്ചി: ന​ഗ​ര​സ​ഭാ യോ​ഗ​ത്തി​നി​ടെ ഫാ​ന്‍ പൊ​ട്ടി വീ​ണു കൗ​ണ്‍​സി​ല​ര്‍​ക്ക് പ​രി​ക്ക്. മ​ര​ട് ന​ഗ​ര​സ​ഭാ യോ​ഗ​ത്തി​നി​ടെ​യാ​ണ് ഫാ​ന്‍ പൊ​ട്ടി വീ​ണ​ത്.

കൗ​ൺ​സി​ല​ർ അ​നീ​ഷ് ഉ​ണ്ണി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് ന​ഗ​ര​സ​ഭാ യോ​ഗം ചേ​ര്‍​ന്ന​ത്.

24-ാം ഡി​വി​ഷ​ൻ കൗ​ൺ​സി​ല​റാ​ണ് അ​നീ​ഷ്. പ​രി​ക്കേ​റ്റ അ​നീ​ഷ് നെ​ട്ടൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<