പ​ത്ത​നം​തി​ട്ട: ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ഉ​പ​ദ്ര​വി​ച്ച കേ​സി​ൽ 54കാ​ര​ൻ അ​റ​സ്റ്റി​ൽ. പോ​ക്സോ കേ​സി​ലാ​ണ് അ​റ​സ്റ്റ്.

കോ​ന്നി കെഎസ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​നു സ​മീ​പം വ​ച്ചാ​യി​രു​ന്നു സം​ഭ​വം. ക​ലോ​ത്സ​വ​ത്തി​നു​ള്ള പ​രി​ശീ​ല​നം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ​താ​ണ് കു​ട്ടി.