കൊ​ളം​ബോ: ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ശ്രീ​ല​ങ്ക​ൻ നാ​വി​ക​സേ​ന അ​റ​സ്റ്റു ചെ​യ്തു. 13 തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്.

സ​മു​ദ്രാ​തി​ർ​ത്തി ലം​ഘി​ച്ചെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് അ​റ​സ്റ്റ്. ഇ​വ​രെ ഡി​സം​ബ​ർ 21വ​രെ ജാ​ഫ്ന കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. രാ​മേ​ശ്വ​ര​ത്തു​നി​ന്നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യ​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.