വ​ള്ളി​ക്കോ​ട്: തൃ​ക്കോ​വി​ൽ ശ്രീ​പ​ത്മ​നാ​ഭ സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം. മോഷ്ടാവ് ക്ഷേ​ത്ര​ത്തി​ന്‍റെ മ​തി​ൽ​ചാ​ടി ഉ​ള്ളി​ൽ ക​ട​ന്ന ശേ​ഷം പി​ന്നി​ലെ വാ​തി​ൽ തു​റ​ന്നാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

200 തൂ​ക്കു​വി​ള​ക്ക്, 30 വ​ലി​യ ആ​ട്ട​വി​ള​ക്ക്, ദേ​വീ​ന​ട, മ​ഹാ​ദേ​വ​ർ ന​ട എ​ന്നി​വി​ട​ങ്ങ​ളി​ലെ തൂ​ക്കു​വി​ള​ക്കു​ക​ളും മോ​ഷ​ണം പോ​യി.

ക്ഷേ​ത്ര​ത്തി​ൽ പോ​ലീ​സും വി​ര​ൽ അ​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും എ​ത്തി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി.